ഒരാൾ മാത്രം ഉരുകുന്ന Oral Mathram Urukunna Lyrics - Chithra

Oral Mathram Urukunna lyrics, ഒരാൾ മാത്രം ഉരുകുന്ന the song is sung by Chithra from Padmavyuhathile Abhimanyu. The music of Oral Mathram Urukunna Sad track is composed by Ajaygopal while the lyrics are penned by Ajaygopal.

Oral Mathram Urukunna Lyrics

Oraal maathramurukunna veyilaanithu
Oraalilaay peyyunna mazhayaanithu
Palanaalilingane kan nattu kaathathin
Aruthiyil mozhiyunna nanavaanithu
Mazhayaanithu

Alasamaay ozhukunna puzhayaanithu
Kaalamariyaathr aliyunna shilayaanithu
Alasamaay ozhukunna puzhayaanithu
Kaalamariyaathr aliyunna shilayaanithu
Oduvilee theerathadiyum manalile oru thari
Neerunna novaanithu

Kaathirippin neenda kadavaanithu
Kaathu kanneerunangiya kavilaanithu
Kaliyaay mozhinjathum vidayaay paranjathum
Kadalaay olippicha karalaanithu

Oraal maathramurukunna veyilaanithu.

ഒരാൾ മാത്രം ഉരുകുന്ന Lyrics in Malayalam

ഒരാൾ മാത്രമുരുകുന്ന വെയിലാണിത്
ഒരാളിലായ് പെയ്യുന്ന മഴയാണിത്
പലനാളിലിങ്ങനെ കൺ നട്ടു കാത്തതിൻ
അറുതിയിൽ മൊഴിയുന്ന നനവാണിത്
മഴയാണിത്

bharatlyrics.com

അലസമായ ഒഴുകുന്ന പുഴയാണിത്
കാലമറിയാതെ അലിയുന്ന ശിലയാണിത്
അലസമായ ഒഴുകുന്ന പുഴയാണിത്
കാലമറിയാതെ അലിയുന്ന ശിലയാണിത്
ഒടുവിലീ തീരത്തടിയും മണലിലെ ഒരു തരി
നീറുന്ന നോവാണിത്

കാത്തിരിപ്പിൻ നീണ്ട കടവാണിത്
കാത്തു കണ്ണീരുണങ്ങിയ കവിളാണിത്
കാത്തിരിപ്പിൻ നീണ്ട കടവാണിത്
കാത്തു കണ്ണീരുണങ്ങിയ കവിളാണിത്
കളിയായ് മൊഴിഞ്ഞതും വിടയായ് പറഞ്ഞതും
കടലായ് ഒളിപ്പിച്ച കരളാണിത്

ഒരാൾ മാത്രമുരുകുന്ന വെയിലാണിത്.

Oral Mathram Urukunna Lyrics PDF Download
Print Print PDF     Pdf PDF Download