Ore Kannal lyrics, ഒരേ കണ്ണാൽ the song is sung by Nandhagopan, Anju Joseph, Neethu Naduvathettu, Sooraj S Kurup from Luca. Ore Kannal Happy soundtrack was composed by Sooraj S Kurup with lyrics written by Manu Manjith.
Ore Kannal Lyrics
Ore kannalini thedum patahayil
Nizhal pole thanalekum pathiyaay
Ore kannalini thedum paathayil
Nizhal pole thanalekum pathiyaay
Mele raathara ororo kadhakalothum enthe
Vennilaavu pathiyeirulalayil chitharum muzhuvettam neetti
Ponmakal eriyum veyil marayave
Nirangale….orungiyo
Pularipol
Ore kannalini thedum pathayil
Nizhal pole hanalekum pathiyaay
Ore kannalini thedum paathayil
Nizhal pole thanalekum pathiyaay
Thazhe thaazhvaram manjaale nanayuminnee neram
Thazhe thaazhvaram manjaale nanayuminnee neram
Kaalchilambinoliyil nurayidum ee
Puthulahari mutham vacho van thirakal irambum
Kadalinullilaay
Ore kannalini thedum patahayil
Nizhal pole thanalekum pathiyaay
Ore kannalini thedum paathayil
Nizhal pole thanalekum pathiyaay.
ഒരേ കണ്ണാൽ Lyrics in Malayalam
bharatlyrics.com
ഒരേ കണ്ണാലിനി തേടും പാതയിൽ
നിഴൽ പോലെ തണലേകും പാതിയായ്
ഒരേ കണ്ണാലിനി തേടും പാതയിൽ
നിഴൽ പോലെ തണലേകും പാതിയായ്
മേലെ രാതാരം ഓരോരോ കഥകളോതും എന്തേ
വെണ്ണിലാവ് പതിയേ ഇരുളലയിൽ ചിതറും മുഴുവെട്ടം നീട്ടി
പൊന്മകൾ എരിയും വെയിൽ മറയവേ
നിറങ്ങളേ ……ഒരുങ്ങിയോ
പുലരിപോൽ
ഒരേ കണ്ണാലിനി തേടും പാതയിൽ
നിഴൽ പോലെ തണലേകും പാതിയായ്
ഒരേ കണ്ണാലിനി തേടും പാതയിൽ
നിഴൽ പോലെ തണലേകും പാതിയായ്
താഴേ താഴ്വാരം മഞ്ഞാലേ നനയുമിന്നീ നേരം
താഴേ താഴ്വാരം മഞ്ഞാലേ നനയുമിന്നീ നേരം
കാൽച്ചിലമ്പിനൊളിയിൽ നുരയിടും ഈ
പുതുലഹരി മുത്തം വച്ചോ വൻ തിരകൾ ഇരമ്പും
കടലിനുള്ളിലായ്
ഒരേ കണ്ണാലിനി തേടും പാതയിൽ
നിഴൽ പോലെ തണലേകും പാതിയായ്
ഒരേ കണ്ണാലിനി തേടും പാതയിൽ
നിഴൽ പോലെ തണലേകും പാതിയായ്.