Ororo Novin lyrics, ഓരോരോ നോവിൻ the song is sung by Bombay Jayashri Ramnath from Kolambi. Ororo Novin soundtrack was composed by Ramesh Narayan with lyrics written by Prabha Varma.
Ororo Novin Lyrics
Ororo novin kanalilum
Ororo novin kanalilum
Eriyaanore nilavin thalirithalo
Ethetho vaazvin kadalilum alayaanore
Kinaavin cheru thirayo niravezhum
Pranayame arikeyo akaleyo
Nishaavanike etho yaamamathilaay
Nibidatharamaam raavu vaarnnu
Vibhaathamunarumo azhalukal aliyumo
Nizhalukal akalumo
Ororo novin kanalilum
Eriyaanore nilavin thalirithalo
Niravezhumpranayame arikeyo akaleyo
Nilaa lathike etho venalathilaay
Urukiyozhukaan neeriyoru
Niyogamozhiyumo iniyumee mizhikalil
Nirayumo chudukanam
Ororo novin kanalilum
Eriyaanore nilavin thalirithalo
Niravezhumpranayame arikeyo akaleyo.
ഓരോരോ നോവിൻ Lyrics in Malayalam
ഓരോരോ നോവിൻ കനലിലും
ഓരോരോ നോവിൻ കനലിലും
എറിയാനൊരേ നിലാവിൻ തളിരിതളോ
ഏതേതോ വാഴ്വിൻ കടലിലും അലയാനൊരേ
കിനാവിൻ ചെറു തിരയോ നിറവെഴും
പ്രണയമേ അരികെയോ അകലെയോ
നിശാവനികേ ഏതോ യാമമതിലായ്
നിബിഡതരമാം രാവു വാർന്നു
വിഭാതമുണരുമോ അഴലുകൾ അലിയുമോ
നിഴലുകൾ അകലുമോ
ഓരോരോ നോവിൻ കനലിലും
എറിയാനൊരേ നിലാവിൻ തളിരിതളോ
നിറവെഴും പ്രണയമേ അരികെയോ അകലെയോ
bharatlyrics.com
നിലാ ലതികേ ഏതോ വേനലതിലായ്
ഉരുകിയൊഴുകാൻ നീറിയോരു
നിയോഗമൊഴിയുമോ ഇനിയുമീ മിഴികളിൽ
നിറയുമോ ചുടുകണം
ഓരോരോ നോവിൻ കനലിലും
എറിയാനൊരേ നിലാവിൻ തളിരിതളോ
നിറവെഴും പ്രണയമേ അരികെയോ അകലെയോ.