Pachapoompattu lyrics, പച്ചപ്പൂമ്പട്ടു the song is sung by P Jayachandran from Soothrakkaran. The music of Pachapoompattu Happy track is composed by Wichu Balamurali while the lyrics are penned by Wichu Balamurali.
Pachapoompattu Lyrics
Pachpoompattu virichu pookkal kuda choodi nirachu
chellakkili konchalaaravangalulla veedund
Pachpoompattu virichu pookkal kuda choodi nirachu
chellakkili konchalaaravangalulla veedund(2)
veettile snehakkudamaay omanikkaan ammayumundu
thaaraattuopaadi chaanjurakkaan achanundu
moovaandan maavin keezhil maambazham koriyedukkaanaayi
ennumennumente thozhanaayi ettan koodeyundu
Pachpoompattu virichu pookkal kuda choodi nirachu
chellakkili konchalaaravangalulla veedund
kokilangal koodu koottumumratheyankanam
maarivillu panthalitta poomugathe pookkalam
neelaakaasham kaavalaam nilaavpol
ennum aalayathinarkkanaay undu njaan
muthassikkadha melle kaathorthangane
kaalam neekki njaan
Pachpoompattu virichu pookkal kuda choodi nirachu
chellakkili konchalaaravangalulla veedund
soorykaanthi poovu pol udichuyarnnorulsavam
maaruthan maranju ninnumaanasam thalodalaay
ponnoli thookum thaarakangal ennapol
koottaay koodum kudumbamaayi vaazhuvaan
ammayum achanum nerum niravaalsalythaal
nidrayaazhnnu njaan
Pachpoompattu virichu pookkal kuda choodi nirachu
chellakkili konchalaaravangalulla veedund.
പച്ചപ്പൂമ്പട്ടു Lyrics in Malayalam
പച്ചപൂംപട്ടു വിരിച്ച്
പൂക്കൾ കുട ചൂടി നിറച്ച്
ചെല്ലക്കിളി കൊഞ്ചലാരവങ്ങൾ
ഉള്ള വീടുണ്ട് …
പച്ചപൂംപട്ടു വിരിച്ച്
പൂക്കൾ കുട ചൂടി നിറച്ച്
ചെല്ലക്കിളി കൊഞ്ചലാരവങ്ങൾ
ഉള്ള വീടുണ്ട് …
വീട്ടിലെ സ്നേഹക്കുടമായ്
ഓമനിക്കാൻ അമ്മയുമുണ്ട്
താരാട്ടുപാട്ടു പാടി ചാഞ്ഞുറക്കാൻ
അച്ഛനുണ്ട് ..
മൂവാണ്ടൻ മാവിൻ കീഴിൽ
മാമ്പഴം കോരിയെടുക്കാനായി
എന്നുമെന്നുമെന്റെ തോഴനായി
ഏട്ടൻ കൂടെയുണ്ട്
പച്ചപൂംപട്ടു വിരിച്ച്
പൂക്കൾ കുട ചൂടി നിറച്ച്
ചെല്ലക്കിളി കൊഞ്ചലാരവങ്ങൾ
ഉള്ള വീടുണ്ട് …
കോകിലങ്ങൾ കൂടു കൂട്ടും
ഉമ്മറത്തെ അങ്കണം
മാരിവില്ലു പന്തലിട്ട പൂമുഖത്തെ പൂക്കളം
നീലാകാശം കാവലാം നിലാവ് പോൽ
എന്നും ആലയത്തിനർക്കനായ് ഉണ്ട് ഞാൻ
മുത്തശിക്കഥ മെല്ലെ കാതോർത്തങ്ങനെ
കാലം നീക്കി ഞാൻ
പച്ചപൂംപട്ടു വിരിച്ച്
പൂക്കൾ കുട ചൂടി നിറച്ച്
ചെല്ലക്കിളി കൊഞ്ചലാരവങ്ങൾ
ഉള്ള വീടുണ്ട് …
bharatlyrics.com
സൂര്യകാന്തി പൂവ് പോൽ ഉദിച്ചുയർന്നൊരുത്സവം
മാരുതൻ മറഞ്ഞു നിന്ന് മാനസം തലോടയായ്
പൊന്നൊളി തൂകും താരകങ്ങൾ എന്ന പോൽ
കൂട്ടായ് കൂടും കുടുംബമായി വാഴുവാൻ
അമ്മയും അച്ഛനും നേരും
നിറ വാത്സല്യത്താൽ നിദ്രയാഴ്ന്നു ഞാൻ
പച്ചപൂംപട്ടു വിരിച്ച്
പൂക്കൾ കുട ചൂടി നിറച്ച്
ചെല്ലക്കിളി കൊഞ്ചലാരവങ്ങൾ
ഉള്ള വീടുണ്ട് …