പരക്കട്ടെ വെളിച്ചമെങ്ങും Parakkatte Velichamengum Lyrics - Jassy Gifft Vaikom Vijayalakshmi

Parakkatte Velichamengum lyrics, പരക്കട്ടെ വെളിച്ചമെങ്ങും the song is sung by Jassy Gifft Vaikom Vijayalakshmi from Uriyadi (2020). Parakkatte Velichamengum Drama soundtrack was composed by Ishaan Dev with lyrics written by Anil Panachooran.

Parakkatte Velichamengum Lyrics

Illathoru kaaryam polum oh
Valaathangu idangeraaye
Thottaalottum naavum neeti
Chodyam cheyyaan pokuvathaaro ?

Kaanaatha kaariyam kekkaatha paathiyil
Kaala pettu kettappo kayareduthe
Hey kaanaatha kaariyam kekkaatha paathiyil
Kaala pettu kettappo kayareduthe
Ey nalloru vaartha kittaan
Pada nettottam naadengume
Nalloru vartha kittaan
Pada nettottam naadengume
Kadha kottighoshikkan kuthi chodikkaan
Anthikkoru charcha vachu ocha vachu pidichu nikkan

Hey kaanaath kaariyam kekkaatha paathiyil
Kaala pettu kettappo kayareduthe
Parakkatte parakkatte velichamengum
Parakkatte parakkatte do
Parakkatte parakkatte velichamengum
Parakkate parakkatte do

Vazhikkuvazhi channelil mozhikku mozhi porvili
Odukkamoru pomvazhi thelichu tharumo
Odukkamoru pomvazhi thelichu tharumo
Kodumudi kettana nee thanne ippo
Padukuzhi kaattanu bhagavaane
Kodumudi kettana nee thanne ippo
Padukuzhi kaattanu bhagavaane
Ente porule onnuvidane
Kaala vannu pettilennu
Parayenda gathi varumo
Uriyadi thiru thirayadi urikkudanadi oru marupadi
Uriyadi thiru thirayadi urikkudanadi oru marupadi

Parakkatte parakkatte velichamengum
Parakkatte parakkatte do
Parakkatte parakkatte velichamengum
Parakkate parakkatte do.

പരക്കട്ടെ വെളിച്ചമെങ്ങും Lyrics in Malayalam

ഇല്ലാത്തൊരു കാര്യം പോലും ഓ
വല്ലാതങ്ങു ഇടങ്ങേറായേ
തൊട്ടാലൊട്ടും നാവും നീട്ടി
ചോദ്യം ചെയ്യാൻ പോകുവതാരോ?

കാണാത്ത കാരിയം കേക്കാത്ത പാതിയിൽ
കാള പെറ്റു കേട്ടപ്പോ കയറെടുത്തേ
ഹേയ് കാണാത്ത കാരിയം കേക്കാത്ത പാതിയിൽ
കാള പെറ്റു കേട്ടപ്പോ കയറെടുത്തേ
ഏയ് നല്ലോരു വാർത്ത കിട്ടാൻ
പട നെട്ടോട്ടം നാടെങ്ങുമേ
നല്ലോരു വാർത്ത കിട്ടാൻ
പട നെട്ടോട്ടം നാടെങ്ങുമേ
കഥ കൊട്ടിഘോഷിക്കാൻ കുത്തി ചോദിക്കാൻ
അന്തിക്കൊരു ചർച്ച വച്ചു ഒച്ച വച്ച് പിടിച്ചുനിക്കാൻ

ഹേയ് കാണാത്ത കാരിയം കേക്കാത്ത പാതിയിൽ
കാള പെറ്റു കേട്ടപ്പോ കയറെടുത്തേ
പരക്കട്ടെ പരക്കട്ടെ വെളിച്ചമെങ്ങും
പരക്കട്ടെ പരക്കട്ടെ ഡോ
പരക്കട്ടെ പരക്കട്ടെ വെളിച്ചമെങ്ങും
പരക്കട്ടെ പരക്കട്ടെ ഡോ

വഴിക്കുവഴി ചാനലിൽ മൊഴിക്ക് മൊഴി പോർവിളി
ഒടുക്കമൊരു പോംവഴി തെളിച്ചു തരുമോ
ഒടുക്കമൊരു പോംവഴി തെളിച്ചു തരുമോ
കൊടുമുടി കേറ്റണ നീ തന്നെ ഇപ്പോ
പടുകുഴി കാട്ടണ് ഭഗവാനേ
കൊടുമുടി കേറ്റണ നീ തന്നെ ഇപ്പോ
പടുകുഴി കാട്ടണ് ഭഗവാനേ
എന്റെ പൊരുളേ ഒന്നുവിടണേ
കാള വന്നു പെറ്റില്ലെന്നു
പറയേണ്ട ഗതി വരുമോ
ഉറിയടി തിരു തിരയടി ഉറിക്കുടനടി ഒരു മറുപടി
ഉറിയടി തിരു തിരയടി ഉറിക്കുടനടി ഒരു മറുപടി

bharatlyrics.com

പരക്കട്ടെ പരക്കട്ടെ വെളിച്ചമെങ്ങും
പരക്കട്ടെ പരക്കട്ടെ ഡോ
പരക്കട്ടെ പരക്കട്ടെ വെളിച്ചമെങ്ങും
പരക്കട്ടെ പരക്കട്ടെ ഡോ.

Parakkatte Velichamengum Lyrics PDF Download
Print Print PDF     Pdf PDF Download

FAQs

The song Parakkatte Velichamengum is from the Uriyadi (2020).

The song Parakkatte Velichamengum was sung by Jassy Gifft Vaikom Vijayalakshmi.

The music for Parakkatte Velichamengum was composed by Ishaan Dev.

The lyrics for Parakkatte Velichamengum were written by Anil Panachooran.

The music director for Parakkatte Velichamengum is Ishaan Dev.

The song Parakkatte Velichamengum was released under the Manorama Music Songs.

The genre of the song Parakkatte Velichamengum is Dance, Drama.