പറവയായ Paravayaay Lyrics - Rahul Raj, Srinivas

Paravayaay lyrics, പറവയായ the song is sung by Srinivas from Oru Nakshathramulla Aakasham. Paravayaay soundtrack was composed by Rahul Raj with lyrics written by Kaithapram.

Paravayaay Lyrics

Paravayaay parannidam vanil
Snehatharakal vanidum
Vinniloode njan vegamay pranayakalath
Veendum poya sneha veedhiyil
Mindaam veendum cheram onnay alayam
Engum innen chinthum pattakam
Anuraga ragam padanvaru
Anuraga lokam kanan varu
Anuraga ragam padanvaru
Anuraga lokam kanan varu
Paravayay uyarnnidam vanil pranaya chandralekha than
Noukayeridam veendumaa hridaya lokathil
Cheran poya varnarenuvaay
Padam manjil punaram thane aliyam
Azhakay mukilin chinthin mazhavillay
Anuraga ragam padanvaru
Anuraga lokam kanan varu
Anuraga ragam padanvaru
Anuraga lokam kanan varu.

പറവയായ Lyrics in Malayalam

പറവയായ് പറന്നിടാം വാനിൽ
സ്നേഹതാരകൾ വാണീടും
വിണ്ണിലൂടെ ഞാൻ വേഗമായ് പ്രണയകാലത്തെ
വീണ്ടും പോയ സ്നേഹ വീഥിയിൽ
മിണ്ടാം വീണ്ടും ചേരാം ഒന്നായ് അലയാം
എങ്ങും ഇന്നെൻ ചിന്തും പാട്ടാകാം
അനുരാഗ രാഗം പാടാൻ വരൂ
അനുരാഗ ലോകം കാണാൻ വരൂ
അനുരാഗ രാഗം പാടാൻ വരൂ
അനുരാഗ ലോകം കാണാൻ വരൂ
പറവയായ് ഉയർന്നിടാം വാനിൽ പ്രണയ ചന്ദ്രലേഖ തൻ
നൗകയേറിടാം വീണ്ടുമാ ഹൃദയ ലോകത്തിൽ
ചേരാൻ പോയ വർണരേണുവായ്
പാടാം മഞ്ഞിൽ പുണരാം താനേ അലിയാം
അഴകായ് മുകിലിൻ ചിന്തിൻ മഴവില്ലായ്
അനുരാഗ രാഗം പാടാൻ വരൂ
അനുരാഗ ലോകം കാണാൻ വരൂ
അനുരാഗ രാഗം പാടാൻ വരൂ
അനുരാഗ ലോകം കാണാൻ വരൂ.

Paravayaay Lyrics PDF Download
Print Print PDF     Pdf PDF Download

FAQs

The song Paravayaay is from the Oru Nakshathramulla Aakasham.

The song Paravayaay was sung by Rahul Raj and Srinivas.

The music for Paravayaay was composed by Rahul Raj.

The lyrics for Paravayaay were written by Kaithapram.

The music director for Paravayaay is Rahul Raj.

The song Paravayaay was released under the Muzik247.