Parayatharike lyrics, പറയാതരികെ the song is sung by Madhushree Narayan from Kolambi. Parayatharike soundtrack was composed by T K Rajeevkumar with lyrics written by Vinayak Sasikumar.
Parayatharike Lyrics
Parayaatharike vanna pranayame ninakku nalkaan
enthu thedum njaanakame
ninakku nalkaan enthu thedum njaanakame
parayaatharike vanna pranayame
Tharalamaay nee thodum laalanakal
madhuramaam nokkile thenkanangal
nin nizhalinod nizhal chertha pularvelakal
thellurangaathe naam ketta raamarikal samboornnam
ninnil ennum ival
parayaatharike vanna pranayame pranayame
Priyatharamaam mridu chumbanagal athil sada
maayunna nombarangal nee nilavakum
uyirinte idanaazhiyil onnozhiyaathe
neeyekum anubhoothikal saayoojyam ariyunnu ival
Parayaatharike vanna pranayame
ninakku nalkaan
enthu thedum njaanakame
ninakku nalkaan enthu thedum njaanakame
parayaatharike vanna pranayame pranayame.
പറയാതരികെ Lyrics in Malayalam
പറയാതരികെ വന്ന പ്രണയമേ നിനക്കു നൽകാൻ
എന്തു തേടും ഞാനകമേ
നിനക്കു നൽകാൻ എന്തു തേടും ഞാനകമേ
പറയാതരികെ വന്ന പ്രണയമേ പ്രണയമേ
തരളമായ് നീ തൊടും ലാളനകൾ
മധുരമാം നോക്കിലേ തേൻകണങ്ങൾ
നിൻ നിഴലോട് നിഴൽ ചേർത്ത പുലർവേളകൾ
തെല്ലുറങ്ങാതെ നാം കേട്ട രാമരികൾ സമ്പൂർണം
നിന്നിൽ എന്നും ഇവൾ
പറയാതരികെ വന്ന പ്രണയമേ പ്രണയമേ
bharatlyrics.com
പ്രിയതരമാം മൃദു ചുംബനങ്ങൾ അതിൽ സദാ
മായുന്ന നൊമ്പരങ്ങൾ നീ നിലവാകും
ഉയിരിന്റെ ഇടനാഴിയിൽ ഒന്നൊഴിയാതെ
നീയേകും അനുഭൂതികൾ സായൂജ്യം അറിയുന്നു ഇവൾ
പറയാതരികെ വന്ന പ്രണയമേ
നിനക്കു നൽകാൻ
എന്തു തേടും ഞാനകമേ
നിനക്കു നൽകാൻ എന്തു തേടും ഞാനകമേ
പറയാതരികെ വന്ന പ്രണയമേ പ്രണയമേ.