Parayathe Vannen lyrics, പറയാതെ വന്നെൻ the song is sung by M. G. Sreekumar from Bro Daddy. Parayathe Vannen Happy soundtrack was composed by Deepak Dev with lyrics written by Lakshmi Shrikumar.
Parayathe Vannen Lyrics
Parayathe vannen jeevanil
Nirameki ariyaathe
Marupaathiyaay ennullil nee
Paadunnu maayaathe
Nilaave vennilaave manjumaaye
Mannilaay nee vaa
Thudikkum nenjilaay annenne moodum
Pon nilaave vaa
Paranneraam namukkaay
Naam orukkum
Vinnilaake vaa
Pathivaay nee ennu nee
Nirayunnu ninavaake
Pakal aakeyullam thullumee
Mukham onnu kaanaathe
Nilaave vennilaave manjumaayi nee
Mannilaay nee vaa
Thudikkum nenjilaay innenne moodum
Pon nilaave vaa
Paranneraam namukkaay
Naam orukkum
Vinnilaake vaa
Ninnil aliyunne
En uyiru melle
Nammal ina piriyuka
Vayyaathe onnu chernnille
Hey, thammil ariyunne
Vaakku thirayaathe
Kannukalum oru cheru
Chiriyaal innu mindunne
Kinaavin nooru mohangal
Ninakaay kaathu vachu njaan
Thudikkum nenjilaay innenne moodum
Pon nilaave vaa
Paranneraam namukkaay
Naam orukkum
Vinnilaake vaa
Pathivaay nee ennu nee
Nirayunnu ninavaake
Pakal aakeyullam thullum ee
Mukham onnu kaanaathe
Nilaave vennilaave manjumaayi nee
Mannilaay nee vaa
Thudikkum nenjilaay innenne moodum
Pon nilaave vaa
Paranneraam namukkaay
Naam orukkum vinnilaake vaa.
പറയാതെ വന്നെൻ Lyrics in Malayalam
പറയാതെ വന്നെൻ ജീവനിൽ
നിറമേകി അറിയാതെ
മറു പാതിയായെൻ ഉള്ളിൽ നീ
പടരുന്നു മായാതെ
നിലാവേ വെണ്ണിലാവേ മഞ്ഞുമായെ
മണ്ണിലായ് നീ വാ
തുടിക്കും നെഞ്ചിലായെൻ നിന്നെ മൂടും
പൊൻനിലാവെ വാ
bharatlyrics.com
പരന്നേറാം നമുക്കായ്
നാമൊരുക്കും
വിണ്ണിലാകെ വാ
പതിവായി നീ എന്നെന്നുമീ
നിറയുന്നു നിനവാകെ.
പകലാകെ ഉള്ളം തുള്ളുമീ
മുഖമൊന്നു കാണാതെ
നിലാവേ വെണ്ണിലാവേ മഞ്ഞുമായെ
മണ്ണിലായ് നീ വാ
തുടിക്കും നെഞ്ചിലായെൻ നിന്നെ
മൂടും പൊൻനിലാവെ വാ
പരന്നേറാം നമുക്കായ്
നാമൊരുക്കും
വിണ്ണിലാകെ വാ
നിന്നിലലിയുന്നേ
എന്നുയിരു മെല്ലെ
നമ്മളിണ പിരിയുക
വയ്യാതൊന്നുചേർന്നില്ലേ.ഹേ
തമ്മിലറിയുന്നേ
വാക്കു തിരയാതെ
കണ്ണുകളുമൊരു ചെറു
ചിരിയാലിന്നു മിണ്ടുന്നേ
കിനാവിൻ നൂറുമോഹങ്ങൾ
നിനക്കായ് കാത്തുവച്ചു ഞാൻ
തുടിക്കും നെഞ്ചിലായെൻ നിന്നെ മൂടും
പൊൻനിലാവെ വാ
പരന്നേറാം നമുക്കായ്
നാമൊരുക്കും
വിണ്ണിലാകെ വാ
പതിവായി നീ എന്നെന്നുമീ
നിറയുന്നു നിനവാകെ
പകലാകെ ഉള്ളം തുള്ളുമീ
മുഖമൊന്നു കാണാതെ
നിലാവേ വെണ്ണിലാവേ മഞ്ഞുമായെ
മണ്ണിലായ് നീ വാ
തുടിക്കും നെഞ്ചിലായെൻ നിന്നെ മൂടും
പൊൻനിലാവെ വാ
പരന്നേറാം നമുക്കായ്
നാമൊരുക്കും വിണ്ണിലാകെ വാ.