പൂമാനമേ Poomaname Lyrics - Nitin K Siva

പൂമാനമേ Poomaname lyrics, the song is sung by Nitin K Siva from Abraham Ozler. The music of പൂമാനമേ Poomaname track is composed by Midhun Mukundan while the lyrics are penned by Poovachal Khader.

പൂമാനമേ Poomaname Lyrics in Malayalam

പൂമാനമേ ഒരു രാഗമേഘം താ
പൂമാനമേ ഒരു രാഗമേഘം താ
കനവാ കാണമാ ഉയാരാൻ
ഒഴുഗാനഴകിയലും
പൂമാനമേ ഒരു രാഗമേഘം താ

കരളിലേഴും ഒരു മൌനം
കസവനിയും ലയ മൌനം
സ്വരങ്ങള്‍ ചാര്‍ത്തുമോൾ ഹാ

കരളിലേഴും ഒരു മൌനം
കസവനിയും ലയ മൌനം
സ്വരങ്ങള്‍ ചാര്‍ത്തുമോൾ

വീണായ് മണി വീണായ്
വീചിയായ് കുളിർ വാഹിയായ്
മനമൊരു ശ്രുതിയിഴയായ്
പൂമാനമേ ഒരു രാഗമേഘം താ

പതുങ്ങി വരും മധുമാസം
മനമറുളും മലർ മാസം
നിറങ്ങള്‍ പെയ്യുമ്പോൾ ഹാ

പതുങ്ങി വരും മധുമാസം
മനമറുളും മലർ മാസം
നിറങ്ങള്‍ പെയ്യുമ്പോൾ

ലോലമായ് അതിലോലമായ്
ശാന്തമായ് സുഖസന്ദ്രമായ്
അനുപധം മണിമയമായ്

പൂമാനമേ ഒരു രാഗമേഘം താ
കനവാ കാണമാ ഉയാരാൻ
ഒഴുഗാനഴകിയലും
പൂമാനമേ ഒരു രാഗമേഘം താ

Poomaname Lyrics

Poomaname oru raagamekham thaa
Poomaname oru raagamekham thaa
Kanavaa kanamaan uyaraan
Ozhugaanazhakiyalum
Poomaaname oru raagamekham thaa

Karalilezhum oru mounam
Kasavaniyum laya mounam
Swarangal chaarthumbol haan

Karalilezhum oru mounam
Kasavaniyum laya mounam
Swarangal chaarthumbol

Veenayaay mani veenayaay
Veechiyaay kulir vaahiyaay
Manamoru shruthiyizhayaay
Poomaname oru raagamegham thaa

Pathungi varum madhumaasam
Manamarulum malar maasam
Nirangal peyyumbol haan

Pathungi varum madhumaasam
Manamarulum malar maasam
Nirangal peyyumbol

Lolamaay athilolamaay
Shaanthamaay sukhasandramay
Anupadham manimayamay

Poomaname oru raagamegham tha
Kanavay kanamay uyaran
Ozhukanazhakiyalum
Poomaaname oru raagamegham thaa

Poomaname Lyrics PDF Download
Print Print PDF     Pdf PDF Download

Leave a Reply

Your email address will not be published. Required fields are marked *