പ്രണയമായി.... Pranayamayi…. Lyrics - Najeem Arshad

Pranayamayi.... lyrics, പ്രണയമായി.... the song is sung by Najeem arshad from Freakens. The music of Pranayamayi.... track is composed by saanand george while the lyrics are penned by anish j karinad.

Pranayamayi…. Lyrics

Pranayamaay neeyen nenchinullil ninnum unarumo priyathe
Tharalamaay premappottum thottu neeyil aliyumo sakhiye
Kanavil naamoru thaalamaay nirayum ninavil neeyoru mohamaay
Padarum kannil kannil nokkumnneram kuliralayaay
Thammil thammil cherumnneram pranayamazha
Pranayamaay neeyen nenchinullil ninnum unarumo priyathe

Etho swapnatheril nammal peythirangum neram virinjuvo nilaave
Kinaave varu neeyen nenchin thaalam pole vannanayum nneram
Padarnnuvo paraagmaay priyamayee itha
Chinkiri kaattinte konchalo munthiri thoppinte lahariyum nukaraam
Chiraku virichu parannuyaruvaan thoovalaakumo

Pranayamaay neeyen nenchinullil ninnum unarumo priyathe
Tharalamaay premappottum thottu neeyil aliyumo sakhiye
Kanavil naamoru thaalamaay nirayum ninavil neeyoru mohamaay
Padarum kannil kannil nokkumnneram kuliralayaay
Thammil thammil cherumnneram pranayamazha.

പ്രണയമായി…. Lyrics in Malayalam

പ്രണയമായ് നീയെൻ നെഞ്ചിനുള്ളിൽ നിന്നും ഉണരുമോ പ്രിയതേ
തരളമായ് പ്രേമപ്പൊട്ടും തൊട്ട് നീയിൽ അലിയുമോ സഖിയേ
കനവിൽ നാമൊരു താളമായ് നിറയും നിനവിൽ നീയൊരു മോഹമായ്
പടരും കണ്ണിൽ കണ്ണിൽ നോക്കുംന്നേരം കുളിരലയായ്
തമ്മിൽ തമ്മിൽ ചേരുംന്നേരം പ്രണയമഴ
പ്രണയമായ് നീയെൻ നെഞ്ചിനുള്ളിൽ നിന്നും ഉണരുമോ പ്രിയതേ

bharatlyrics.com

ഏതോ സ്വപ്നത്തേരിൽ നമ്മൾ പെയ്തിറങ്ങും നേരം വിരിഞ്ഞുവോ നിലാവേ
കിനാവേ വരൂ നീയെൻ നെഞ്ചിൻ താളം പോലേ വന്നണയുംന്നേരം
പടർന്നുവോ പരാഗമായ് പ്രിയാമയീ ഇതാ
ചിങ്കിരി കാറ്റിന്റെ കൊഞ്ചലോ മുന്തിരി തോപ്പിന്റെ ലഹരിയും നുകരാം
ചിറകു വിരിച്ചു പറന്നുയരുവാൻ തൂവലാകുമോ

പ്രണയമായ് നീയെൻ നെഞ്ചിനുള്ളിൽ നിന്നും ഉണരുമോ പ്രിയതേ
തരളമായ് പ്രേമപ്പൊട്ടും തൊട്ട് നീയിൽ അലിയുമോ സഖിയേ
കനവിൽ നാമൊരു താളമായ് നിറയും നിനവിൽ നീയൊരു മോഹമായ്
പടരും കണ്ണിൽ കണ്ണിൽ നോക്കുംന്നേരം കുളിരലയായ്
തമ്മിൽ തമ്മിൽ ചേരുംന്നേരം പ്രണയമഴ.

Pranayamayi.... Lyrics PDF Download
Print Print PDF     Pdf PDF Download

FAQs

The song Pranayamayi.... is from the Freakens.

The song Pranayamayi.... was sung by Najeem Arshad.

The music for Pranayamayi.... was composed by Saanand George.

The lyrics for Pranayamayi.... were written by Anish J Karinad.

The music director for Pranayamayi.... is Saanand George.

The song Pranayamayi.... was released under the Best Media.