Punjapadathe lyrics, പുഞ്ചപ്പാടത്തെ the song is sung by Vaikom Vijayalakshmi from Melle. Punjapadathe soundtrack was composed by Vijay Jacob with lyrics written by Santhosh Varma.
Punjapadathe Lyrics
Thanthaane thanthaane
Thanthaane thanthaane
Punchappaadathe poonkuyile
Punnaarappaattonnu paadaamo pennaale
Punchappaadathe poonkuyile
Punnaarappaattonnu paadaamo pennaale
Ee chantham kandittu thanthoyam thonneettu
Chankinte ulluunnu paadendedi penne
Neram vanne enum vanne paadaan enum vanne
Ododi kaattathu ee manninte maareennu
Ponthanoree manam monthediye painkiliye
Maanam chuvannille moovanthiyaayille
Vannente nenchilu chekkerediye kuyile
Thantheenam thantheenam thaane
Thantheenam thantheenam thaane
Thantheenam thantheenam thaane
Punchappaadathe poonkuyile
Nenchilirunnineem paadaamo…
Thanthaane thanthaane
Thanthaane thanthaane
Thanthaane thanthaane ….
പുഞ്ചപ്പാടത്തെ Lyrics in Malayalam
തന്താനേ തന്താനേ
തന്താനേ തന്താനേ
bharatlyrics.com
പുഞ്ചപ്പാടത്തെ പൂങ്കുയിലേ
പുന്നാരപ്പാട്ടൊന്നു പാടാമോ പെണ്ണാളേ
പുഞ്ചപ്പാടത്തെ പൂങ്കുയിലേ
പുന്നാരപ്പാട്ടൊന്നു പാടാമോ പെണ്ണാളേ
ഈ ചന്തം കണ്ടിട്ട് തന്തോയം തോന്നീട്ടു
ചങ്കിന്റെ ഉള്ളൂന്ന് പാടേണ്ടടി പെണ്ണെ
നേരം വന്നേ ഏനും വന്നേ പാടാൻ ഏനും വന്നേ
ഓടോടി കാറ്റത്തു ഈ മണ്ണിന്റെ മാറീന്നു
പൊന്താണൊരീ മണം മോന്തെടിയെ പൈങ്കിളിയെ
മാനം ചുവന്നില്ലേ മൂവന്തിയായില്ലേ
വന്നെന്റെ നെഞ്ചില് ചേക്കേറേടിയെ കുയിലേ
തന്തീനം തന്തീനം താനേ
തന്തീനം തന്തീനം താനേ
തന്തീനം തന്തീനം താനേ
പുഞ്ചപ്പാടത്തെ പൂങ്കുയിലേ
നെഞ്ചിലിരുന്നിനീം പാടാമോ …
തന്താനേ തന്താനേ
തന്താനേ തന്താനേ
തന്താനേ തന്താനേ.