Punnarapoonkattil lyrics, പുന്നാരം പൂം കാട്ടിൽ the song is sung by K. J. Yesudas (Kattassery Joseph Yesudas) from Kesu Ee Veedinte Nadhan. Punnarapoonkattil Happy soundtrack was composed by Nadirshah with lyrics written by Sujesh Hari.
Punnarapoonkattil Lyrics
Punnarampoomkaattil
Ooru kunjankilichoottil
Chenneriyaal kaanam
Mazhavillamkkili koodu
Onnamkilipaattin
Kadhachollidum aa kaattil
Onnayi onnichaadi
Cheruvarnamkili koottam
Chillarumaattil
Ooru venthanmara pothil
Onnam kilikandu
Thuddum ponnanayakaalam
Ponnayakkalam
Punnarampoomkaattil
Ooru kunjankilichoottil
Chenneriyaal kaanam
Mazhavillamkkili koodu
Aayiramkinaakkal
Palakomberallam maari
Nooorumeni kooyyan
Manimuthelakal vaangi
Venthooval choodiyaal
Venvaathil thaduvaan
Kaaadunaalu vaangi
Kiliraajanaayi vasikkum
Kodamanji laadi
Erivanalil raasikkum
Avar venalllil rasikkum
Punnarampoomkaattil
Ooru kunjankilichoottil
Chenneriyaal kaanam
Mazhavillamkkili koodu
Punnarampoomkaattil
Ooru kunjankilichoottil
Chenneriyaal kaanam
Mazhavillamkkili koodu.
പുന്നാരം പൂം കാട്ടിൽ Lyrics in Malayalam
പുന്നാരം പൂം കാട്ടിൽ
ഒരു കുഞ്ഞാഞ്ഞിലി ചോട്ടിൽ
ചെന്നേറിയാൽ കാണാം
മഴവില്ലാം കിളിക്കൂട്
ഒന്നാം കിളി പാട്ടിൻ
കഥ ചൊല്ലിടുമാ കാട്ടിൽ
ഒന്നായി ഒന്നിച്ചാടി
ചെറു വണ്ണാൻ കിളി കൂട്ടം
bharatlyrics.com
ചില്ലാടുമ മേട്ടിൽ
ഒരു വെൺ കാഞ്ഞിര പോട്ടിൽ
ഒന്നാം കിളി
കണ്ടു തുടു പൊന്നാ നയത്താലം
തുടു പൊന്നാ നയത്താലം
പുന്നാരം പൂം കാട്ടിൽ
ഒരു കുഞ്ഞാഞ്ഞിലി ചോട്ടിൽ
ചെന്നേറിയാൽ കാണാം
മഴവില്ലാം കിളിക്കൂട്
ആയിരം കിനാക്കൽ
പല കൊമ്പേലെല്ലാം ആടി
നൂറുമേനിക്കൊയ്യാൻ മണി
മുത്തേലകൾ വാങ്ങി
പെൺ തൂവൽ ചൂടിയാ
വിൻവാതിൽ തേടുവായ്
കാടുനാലുവാങ്ങി
കിളിരാജനായിവാസിക്കും
കോട മഞ്ഞേലാടി
എരി വേനലിൽ രസിക്കും
അവർവേനലിൽ രസിക്കും
പുന്നാരം പൂം കാട്ടിൽ
ഒരു കുഞ്ഞാഞ്ഞിലി ചോട്ടിൽ
ചെന്നേറിയാൽ കാണാം
മഴവില്ലാം കിളിക്കൂട്
പുന്നാരം പൂം കാട്ടിൽ
ഒരു കുഞ്ഞാഞ്ഞിലി ചോട്ടിൽ
ചെന്നേറിയാൽ കാണാം
മഴവില്ലാം കിളിക്കൂട്.