Swapnam Thedaam lyrics, സ്വപ്നം തേടാം the song is sung by G Venugopal, Anju Joseph from Vaarthakal Ithuvare. Swapnam Thedaam Love soundtrack was composed by Mejjo Josseph with lyrics written by Kaithapram Damodaran Namboothiri.
Swapnam Thedaam Lyrics
Swapnam thedaam puthu swapnam thedaam
Anuraaga kulirmanjil neeraadumbol
Swarnamukilala melle thazhukum
Neelamala mazhayaay peyyum
Alathallum puzhayorathethum nammal
Namme thedi varumini varumoru ponnathirayil
Thaliraambal pookkal viriyanu pozhiyanu
Madhumaasathil
Swapnam thedaam puthu swapnam thedaam
Kandaalum kandaalum mathiyaavilla
Ini vaachaalam vaachaalam mounam polum
Kandethi nammal thammil thammil
Vannethi innee thaazhvaarathil
Ilaveyilum kulirkkaattum
Onnakumbol manju pookkal pol
Virinju naam swapnam thedaam
Anuraagakkulirmanjil neeraadum
Swarnamukilala melle thazhukum
Neelamala mazhayaay peyyum
Alathallumpuzhayorathethum nammal
Namme thedi varumini varumoru ponnathirayil
Thaliraambal pookkal viriyanu pozhiyanu
Madhumaasathil
Swapnam thedaam puthu swapnam thedaam.
സ്വപ്നം തേടാം Lyrics in Malayalam
സ്വപ്നം തേടാം പുതു സ്വപ്നം തേടാം
അനുരാഗ കുളിർമഞ്ഞിൽ നീരാടുമ്പോൾ
സ്വർണ്ണമുകിലല മെല്ലെ തഴുകും
നീലമല മഴയായ് പെയ്യും
അലതല്ലും പുഴയോരത്തെത്തും നമ്മൾ
നമ്മേ തേടി വരുമിനി വരുമൊരു പൊന്നാതിരയിൽ
തളിരാമ്പൽ പൂക്കൾ വിരിയണ് പൊഴിയണ്
മധുമാസത്തിൽ
സ്വപ്നം തേടാം പുതു സ്വപ്നം തേടാം
കണ്ടാലും കണ്ടാലും മതിയാവില്ല
ഇനി വാചാലം വാചാലം മൗനം പോലും
കണ്ടെത്തി നമ്മൾ തമ്മിൽ തമ്മിൽ
വന്നെത്തി ഇന്നീ താഴ്‌വാരത്തിൽ
ഇള വെയിലും കുളിർക്കാറ്റും
ഒന്നാകുമ്പോൾ മഞ്ഞു പൂക്കൾ പോൽ
വിരിഞ്ഞു നാം സ്വപ്‌നം തേടാം
അനുരാഗക്കുളിർമഞ്ഞിൽ നീരാടും
bharatlyrics.com
സ്വർണ്ണമുകിലല മെല്ലെ തഴുകും
നീലമല മഴയായ് പെയ്യും
അലതല്ലും പുഴയോരത്തെത്തും നമ്മൾ
നമ്മേ തേടി വരുമിനി വരുമൊരു പൊന്നാതിരയിൽ
തളിരാമ്പൽ പൂക്കൾ വിരിയണ് പൊഴിയണ്
മധുമാസത്തിൽ
സ്വപ്നം തേടാം പുതു സ്വപ്നം തേടാം.