താരം Thaaram Lyrics - Arjun Ashokan

Thaaram lyrics, താരം the song is sung by Arjun Ashokan from Member Rameshan 9am Ward. Thaaram soundtrack was composed by Kailas with lyrics written by Shabareesh.

താരം Lyrics in Malayalam

താരഠ ഇറങ്ങുന്നിതാ
മണ്ണിൽ കറങ്ങുന്നിതാ

മേലെ മാനത്തെ പോലെ
അല്ലയിങ്ങ താഴെ
മുന്നിൽ ഒരോന്നായി
വന്നു പെട്ടു പോണേ

താഴത്തെ ലോകത്തിൻ്റെ
ഗതികേട് കൊണ്ട് പമ്പരഠ
കണക്കെയായ് തിരിഞ്ഞിതാ

വേലീലുളള പാമ്പിതിന്ന്
തോളിലായ് രമേശാ
മൂലയിൽ പടർന്ന വളളി
മാലയായി രമേശാ

കാത്തു വെച്ചൊരാശ
പിരിച്ചു വച്ച മീശ
കൊതിച്ചു നിന്ന
കാലവുഠ കലിപ്പിലാ രമേശാ

വേലീലുളള പാമ്പിതിന്ന്
തോളിലായ് രമേശാ
മൂലയിൽ പടർന്ന വളളി
മാലയായി രമേശാ

കാത്തു വെച്ചൊരാശ
പിരിച്ചു വച്ച മീശ
കൊതിച്ചു നിന്ന
കാലവുഠ കലിപ്പിലാ രമേശാ

കണ്ടെ കണ്ടെ സ‍്വപ്നങ്ങൾ
നൂറു കണ്ട‍െ വർണ്ണങ്ങൾ ഉണ്ടെ
പോകുന്ന‍േ കണ്ടത‍െല്ലാഠ
മാഞ്ഞു മാഞ്ഞു
പോകുന്ന‍േ മെല്ല‍െ മെല്ല‍െ

ഗതകാലഠ പോയ പിറകെ
ഗതികേടിൻ കാലമായി കൂട്ടരേ

bharatlyrics.com

കണ്ണെത്താ ദൂരമകല‍െ
കണ്ണിറുക്കി നിൽപ്പു ഭാഗ‍്യതാരഠ
നോക്കിയെന്നെ

വേലീലുളള പാമ്പിതിന്ന്
തോളിലായ് രമേശാ
മൂലയിൽ പടർന്ന വളളി
മാലയായി രമേശാ

കാത്തു വെച്ചൊരാശ
പിരിച്ചു വച്ച മീശ
കൊതിച്ചു നിന്ന
കാലവുഠ കലിപ്പിലാ രമേശാ.

Thaaram Lyrics PDF Download
Print Print PDF     Pdf PDF Download