Thanananana Penne lyrics, തനണനന പെണ്ണെ the song is sung by Sooraj Santhosh, Sruthy Sivadas from Oru Adaar Love. The music of Thanananana Penne Marriage track is composed by Shaan Rahman while the lyrics are penned by Harinarayanan BK.
Thanananana Penne Lyrics
Thanana penne karimashi than kanne oru
Perunnaal chantham ozhukiyithaa vanne
Oru laathi pole chiri poothuvo kannil
Oru baandadi melam thirineettiyo nenchil
Oru nokku tharaamo oru vaakku tharaamo
Oru paattin koode cheru choodu vachu chaare vaa nee
Thanana penne karimashi than kanne oru
Perunnaal chantham ozhukiyithaa vanne hey
Priyashalamonte geetham pole
Ente idanenchem moolunnundey
Oru shoshanna penninaaye
Avalathu kaathil kelkkunnundo
Thakilin thaalmekunneychuvadin vegamerunney
Karalin mohamaakunney madhuram nee thookunney
Sirayil thee parakkunney mozhiyil then manakkunney
Palarum koodeyethunney perunnaal melamerunne
Oru lathiri pole chiri poothuvo kannil
Oru baandadi melam thirineetiyo nenchil
Oru nokk tharamo oru vaaku tharamo
Oru pattinkoode cheru chodu vachu chaare vaa nee
Thanana penne karimashi than kanne oru
Perunnaal chantham ozhukiyithaa vanne
Oru laathi pole chiri poothuvo kannil
Oru baandadi melam thirineettiyo nenchil
Oru nokku tharaamo oru vaakku tharaamo
Oru paattin koode cheru choodu vachu chaare vaa nee
Thanana penne karimashi than kanne oru
Perunnaal chantham ozhukiyithaa vanne.
തനണനന പെണ്ണെ Lyrics in Malayalam
തനനാ പെണ്ണെ കരിമഷിതൻ കണ്ണേ ഒരു
പെരുന്നാൾ ചന്തം ഒഴുകിയിതാ വന്നേ
ഒരു ലാത്തി പോലെ ചിരി പൂത്തുവോ കണ്ണിൽ
ഒരു ബാൻഡടി മേളം തിരിനീട്ടിയോ നെഞ്ചിൽ
ഒരു നോക്ക് തരാമോ ഒരു വാക്കു തരാമോ
ഒരു പാട്ടിൻകൂടെ ചെറു ചോടു വച്ച് ചാരേ വാ നീ
തനനാ പെണ്ണെ കരിമഷിതൻ കണ്ണേ ഒരു
പെരുന്നാൾ ചന്തം ഒഴുകിയിതാ വന്നേ ഹേയ്
bharatlyrics.com
പ്രിയശലമോന്റെ ഗീതം പോലെ
എന്റെ ഇടനെഞ്ചം മൂളുന്നുണ്ടേയ്
ഒരു ശോശന്ന പെണ്ണിനായേ
അവളതു കാതിൽ കേൾക്കുന്നുണ്ടോ
തകിലിൻ താളമേകുന്നേയ് ചുവടിൻ വേഗമേറുന്നേയ്
കരളിൻ മോഹമാകുന്നേയ് മധുരം നീ തൂകുന്നേയ്
സിരയിൽ തീ പറക്കുന്നേയ് മൊഴിയിൽ തേൻ മണക്കുന്നേയ്
പലരും കൂടെയെത്തുന്നേയ് പെരുന്നാൾ മേളമേറുന്നേ
ഒരു ലാത്തിരി പോലെ ചിരി പൂത്തുവോ കണ്ണിൽ
ഒരു ബാൻഡടി മേളം തിരിനീട്ടിയോ നെഞ്ചിൽ
ഒരു നോക്ക് തരാമോ ഒരു വാക്കു തരാമോ
ഒരു പാട്ടിൻകൂടെ ചെറു ചോടു വച്ച് ചാരേ വാ നീ
തനനാ പെണ്ണെ കരിമഷിതൻ കണ്ണേ ഒരു
പെരുന്നാൾ ചന്തം ഒഴുകിയിതാ വന്നേ
ഒരു ലാത്തി പോലെ ചിരി പൂത്തുവോ കണ്ണിൽ
ഒരു ബാൻഡടി മേളം തിരിനീട്ടിയോ നെഞ്ചിൽ
ഒരു നോക്ക് തരാമോ ഒരു വാക്കു തരാമോ
ഒരു പാട്ടിൻകൂടെ ചെറു ചോടു വച്ച് ചാരേ വാ നീ
തനനാ പെണ്ണെ കരിമഷിതൻ കണ്ണേ ഒരു
പെരുന്നാൾ ചന്തം ഒഴുകിയിതാ വന്നേ.