Thenezhuthave lyrics, തേനെഴുത്തവേ the song is sung by Harisankar K.S, Sreenanda from Varkey. The music of Thenezhuthave track is composed by Sumesh somasundar while the lyrics are penned by Adarsh venugopalan.
Thenezhuthave Lyrics
Thenezhuthave mazhamukil mizhikalil nin
Kathadikalil alayidum mozhikalaay
Njananyave aniviral kadhakalumaayi nin
Kaaladikale thudarumee vazhikalil
Kanavukaloru neram kilimakalude theril aalolamaay
Tharalithamoru ganam kuyilinayude naavil
Alaapmaay parayu pathiye nin manasam
Karalile kadhakalum kaathelum
Kaayaamboo viriyum maril mayathe
Thazhukaam thoovalaayi kanavake madhu mandhaakini
Niramezhum oru pon peeli nee
Oru veyil mazhayilum kavithayaay
Karimukil pavizhamaay pozhiyave
Kanavukaloru neram kilimakalude theril
Aalolamaay tharalithamoru ganam
Kuyilinayude navil alaapamaay
Parayumo pathiye nin manasam
Karalile kadhakalum.
തേനെഴുത്തവേ Lyrics in Malayalam
തേനെഴുതവേ മഴമുകിൽ മിഴികളിൽ നിൻ
കാതടികളിൽ അലയിടും മൊഴികളായ്
ഞാനണയവേ അണിവിരൽ കഥകളുമായി നിൻ
കാലടികളേ തുടരുമീ വഴികളിൽ
കനവുകളൊരുനേരം കിളിമകളുടെ തേരിൽ ആലോലമായ്
തരളിതമൊരു ഗാനം കുയിലിണയുടെ നാവിൽ
ആലാപമായ് പറയൂ പതിയേ നിൻ മാനസം
കരളിലേ കഥകളും കാതേലും
കായാമ്പൂ വിരിയും മാറിൽ മായാതെ
തഴുകാം തൂവലായി കനവാകെ മധു മന്ദാകിനി
നിറമേഴും ഒരു പൊൻ പീലി നീ
ഒരു വെയിൽ മഴയിലും കവിതയായ്
കരിമുകിൽ പവിഴമായ് പൊഴിയവേ
bharatlyrics.com
കനവുകളൊരു നേരം കിളിമകളുടെ തേരിൽ
ആലോലമായ് തരളിതമൊരു ഗാനം
കുയിലിണയുടെ നാവിൽ ആലാപമായ്
പറയുമോ പതിയെ നിൻ മാനസം
കരളിലെ കഥകളും.