ഉണ്ണി ഗണപതിയെ Unni Ganapathiye Lyrics - M. G. Sreekumar

Unni Ganapathiye lyrics, ഉണ്ണി ഗണപതിയെ the song is sung by M.G. Sreekumar from Pattabhiraman. The music of Unni Ganapathiye track is composed by M Jayachandran while the lyrics are penned by Kaithapram.

Unni Ganapathiye Lyrics

Unni ganapathiye ente unni ganapathiye
Kumba nira choru tharaam unni ganapathiye
Sollu sollu sollammaa
Unni ganapathiye ente unni ganapathiye
Kumba nira choru tharaam unni ganapathiye
Paaru paaru paarammaa aahaa
Kumbiil kichadiyum ila thumbathu pachadiyum
Maambazha kaalanumundu pilla ganapathiye
Hey kondaattam kondaa pappadam kondaa
Upperi vatti kondaa olanerisseri choodeode kondaa
Kalyaana sadya kondaa pappara pappara pappara
Pappara pappara pappara

Vellottu chattukavauum rasakkoottinte uppariyum
Mangalamelathilum paal paayasam kettariyum
Kannoonchalaadan morum kootti nallonamunnaam
Nala ruchi nirayumaviyal thoran saambaarum
Manam niraykkumallo
Unni ganapathiye ente unni ganapathiye
Kumba nira choru tharaam unni ganapathiye aahaa
Kumbiil kichadiyum ila thumbathu pachadiyum
Maambazha kaalanumundu pilla ganapathiye aahaa

Jeevitha sadyavattam puthu jeevante thaalavattam
Kannate raadhayalle nee raamante seethayalle
Aanadha naalaay koottam koodi chirakurummaan
Ennumullil oottupuraykkullil thenoorum nanma than
Thirumadhuramithaa thillaanaa
Unni ganapathiye ente unni ganapathiye
Kumba nira choru tharaam unni ganapathiye aahaa
Kumbiil kichadiyum ila thumbathu pachadiyum
Maambazha kaalanumundu pilla ganapathiye aahaa
Hey kondaattam kondaa pappadam kondaa
Upperi vatti kondaa olanerisseri choodeode kondaa
Kalyaana sadya kondaa.

ഉണ്ണി ഗണപതിയെ Lyrics in Malayalam

ഉണ്ണി ഗണപതിയേ എന്റെ ഉണ്ണി ഗണപതിയേ
കുംഭ നിറ ചോറു തരാം ഉണ്ണി ഗണപതിയേ
സൊല്ല് സൊല്ല് സൊല്ലമ്മാ
ഉണ്ണി ഗണപതിയേ എന്റെ ഉണ്ണി ഗണപതിയേ
കുംഭ നിറ ചോറു തരാം ഉണ്ണി ഗണപതിയേ
പാര് പാര് പാരമ്മാ ആഹാ
കുമ്പിളിൽ കിച്ചടിയും ഇല തുമ്പത്തു പച്ചടിയും
മാമ്പഴ കാളനുമുണ്ട് പിള്ള ഗണപതിയേ
ഹേയ് കൊണ്ടാട്ടം കൊണ്ടാ പപ്പടം കൊണ്ടാ
ഉപ്പേരി വട്ടി കൊണ്ടാ ഓലനെരിശ്ശേരി ചൂടോടെ കൊണ്ടാ
കല്യാണ സദ്യ കൊണ്ടാ പപ്പര പപ്പര പപ്പര
പപ്പര പപ്പര പപ്പര

വെള്ളോട്ടു ചട്ടുകവും രസക്കൂട്ടിന്റെ ഉപ്പറിയും
മംഗലമേളത്തിലും പാൽ പായസ കേട്ടറിയും
കണ്ണൂഞ്ചലാടാൻ മോരും കൂട്ടി നല്ലോണമുണ്ണാം
നള രുചി നിറയുമവിയൽ തോരനും സാമ്പാറും
മനം നിറയ്ക്കുമല്ലോ
ഉണ്ണി ഗണപതിയേ എന്റെ ഉണ്ണി ഗണപതിയേ
കുംഭ നിറ ചോറു തരാം ഉണ്ണി ഗണപതിയേ ആഹാ
കുമ്പിളിൽ കിച്ചടിയും ഇല തുമ്പത്തു പച്ചടിയും
മാമ്പഴ കാളനുമുണ്ട് പിള്ള ഗണപതിയേ ആഹാ

bharatlyrics.com

ജീവിത സദ്യവട്ടം പുതു ജീവന്റെ താളവട്ടം
കണ്ണന്റെ രാധയല്ലേ നീ രാമന്റെ സീതയല്ലേ
ആനന്ദ നാളായ് കൂട്ടം കൂടി ചിരകുരുമ്മാൻ
എന്നുമുള്ളിൻ ഊട്ടുപുരയ്ക്കുള്ളിൽ തേനൂറും നന്മ തൻ
തിരുമധുരമിതാ തില്ലാനാ
ഉണ്ണി ഗണപതിയേ എന്റെ ഉണ്ണി ഗണപതിയേ
കുംഭ നിറ ചോറു തരാം ഉണ്ണി ഗണപതിയേ ആഹാ
കുമ്പിളിൽ കിച്ചടിയും ഇല തുമ്പത്തു പച്ചടിയും
മാമ്പഴ കാളനുമുണ്ട് പിള്ള ഗണപതിയേ ആഹാ
ഹേയ് കൊണ്ടാട്ടം കൊണ്ടാ പപ്പടം കൊണ്ടാ
ഉപ്പേരി വട്ടി കൊണ്ടാ ഓലനെരിശ്ശേരി ചൂടോടെ കൊണ്ടാ
കല്യാണ സദ്യ കൊണ്ടാ.

Unni Ganapathiye Lyrics PDF Download
Print Print PDF     Pdf PDF Download

FAQs

The song Unni Ganapathiye is from the Pattabhiraman.

The song Unni Ganapathiye was sung by M. G. Sreekumar.

The music for Unni Ganapathiye was composed by M. Jayachandran.

The lyrics for Unni Ganapathiye were written by Kaithapram.

The music director for Unni Ganapathiye is M. Jayachandran.

The song Unni Ganapathiye was released under the Millennium Audios.

The genre of the song Unni Ganapathiye is Wedding, Dance.