Uthamarayavar lyrics, ഉത്തമരായവർ the song is sung by Vijay Yesudas from Jimmy Ee Veedinte Aiswaryam. Uthamarayavar soundtrack was composed by M Jayachandran with lyrics written by Santosh Varma.
Uthamarayavar Lyrics
Uthamaraayore othinakkunnoru
Conditioner naadhane vaazhthiduvin
Paaronnakeyaapadam chithil niroopichu vannaare
Vannu ninnaare pukal saanadham
Khoshippin maalokare
Midukki mandhaarakkiliye arinjo varthaanam kiliye
Varunno poonchelambiliye
Ananje kalyanam ithile
Panineerppovodothavalum avale kettum sundaranum

Swargam kayyil kittiya pol
Kanavum kande nilppaane
Swargam kayyil kittiya pol
Kanavum kande nilppaane
He he oh oh
Kurichittundey ninninayaay
Varendonaarennadiyile
Aduppakkaarum uttavarum nirannittundey innivide

Pennin neela kanmunakal madhuram theki pakarunne

Shalabha theril randaalum eden muttathethunne
Shalabha theril randaalum eden muttathethunne
Midukki mandhaarakkiliye arinjo varthaanam kiliye
Varunno poonchelambiliye
Ananje kalyanam ithile
Inakki ottachillayile ilam then koottil ezhazhakil
Tharunnu snehathin vaniyil parakkaan sankalppachirakum

Vidarum puthan kannukalaay avalundallo ninnuyiril
Vidarum puthan kannukalaay avalundallo ninnuyiril
Paaronnakeyaapadam chithil niroopichu vannaare
Vannu ninnaare pukal saanadham
Khoshippin maalokare
Thanalaay pookkum poomaramaay avanundallo nin vazhiyil
Thanalaay pookkum poomaramaay avanundallo nin vazhiyil
Midukki mandhaarakkiliye arinjo varthaanam kiliye
Varunno poonchelambiliye
Ananje kalyanam ithile.
ഉത്തമരായവർ Lyrics in Malayalam
ഉത്തമരായോരെ ഒത്തിണക്കുന്നൊരു
കണ്ടീഷനേർ നാഥനേ വാഴ് ത്തിടുവിൻ
പാരോന്നാകെയാപദം ചിത്തിൽ നിരൂപിച്ചു വന്നാരേ
വന്നു നിന്നാരേ പുകൾ സാനന്ദം
ഘോഷിപ്പിൻ മാലോകരെ
മിടുക്കി മന്ദാരക്കിളിയെ അറിഞ്ഞോ വർത്താനം കിളിയേ
വരുന്നോ പൂഞ്ചേലമ്പിളിയേ
അണഞ്ഞേ കല്ല്യാണം ഇതിലേ
പനിനീർപ്പൂവൊടൊത്തവളും അവളേ കെട്ടും സുന്ദരനും

സ്വർഗം കയ്യിൽ കിട്ടിയ പോൽ
കനവും കണ്ടേ നിൽപ്പാണേ
സ്വർഗം കയ്യിൽ കിട്ടിയ പോൽ
കനവും കണ്ടേ നിൽപ്പാണേ
ഹേ ഹേ ഓ ഓ
കുറിച്ചിട്ടുണ്ടേയ് നിന്നിണയായ്
വരേണ്ടോനെരെന്നാദിയിലെ
അടുപ്പക്കാരും ഉറ്റവരും നിരന്നിട്ടുണ്ടേയ് ഇന്നിവിടെ

bharatlyrics.com
പെണ്ണിൻ നീല കണ്മുനകൾ മധുരം തേകി പകരുന്നേ

ശലഭ തേരിൽ രണ്ടാളും ഏദൻ മുറ്റത്തെത്തുന്നേ
ശലഭ തേരിൽ രണ്ടാളും ഏദൻ മുറ്റത്തെത്തുന്നേ
മിടുക്കി മന്ദാരക്കിളിയെ അറിഞ്ഞോ വർത്താനം കിളിയേ
വരുന്നോ പൂഞ്ചേലമ്പിളിയേ
അണഞ്ഞേ കല്ല്യാണം ഇതിലേ
ഇണക്കി ഒറ്റച്ചില്ലയിലേ ഇളം തേൻ കൂട്ടിൽ എഴഴകിൽ
തരുന്നു സ്നേഹത്തിൻ വനിയിൽ പറക്കാൻ സങ്കൽപ്പച്ചിറകും

വിടരും പുത്തൻ കണ്ണുകളായ് അവളുണ്ടല്ലോ നിന്നുയിരിൽ

തണലായ് പൂക്കും പൂമരമായ് അവനുണ്ടല്ലോ നിൻ വഴിയിൽ
തണലായ് പൂക്കും പൂമരമായ് അവനുണ്ടല്ലോ നിൻ വഴിയിൽ
മിടുക്കി മന്ദാരക്കിളിയെ അറിഞ്ഞോ വർത്താനം കിളിയേ
വരുന്നോ പൂഞ്ചേലമ്പിളിയേ
അണഞ്ഞേ കല്ല്യാണം ഇതിലേ
പാരോന്നാകെയാപദം ചിത്തിൽ നിരൂപിച്ചു വന്നാരേ
വന്നു നിന്നാരേ പുകൾ സാനന്ദം
ഘോഷിപ്പിൻ മാലോകരെ.