വാനാവില്ലൊ Vaanavillo Lyrics - M. G. Sreekumar

Vaanavillo lyrics, വാനാവില്ലൊ the song is sung by M. G. Sreekumar from 2 States. The music of Vaanavillo track is composed by Jakes Bejoy while the lyrics are penned by Jyothish T Kasi.

Vaanavillo Lyrics

Manchaadi kunnum maambully thodum
Payyaaram chollana neram
Avalo kaattaadi paattukal paadi
Doore chankile thaalam kettee
Vaanavillo panthalitte mizhivaathil padiyolam
Thongalitte chembadayil
Kaithaalamitte naruchiri thookana
Muthumuthi kammalitte
Vellinilaa thullikalo
Thellalinju aattirambil
Kaattilaadi veenavare kannu vachathaarithile
Enkilumee veeranivan kacha ketti vannirangi
Kannerinju ninnavaro nenchakathil aarum kaanaa
Minnale konderinje

Vaanavillo panthalitte mizhivaathil padiyolam
Thongalitte

Veruthe ninnaalum veyilin naalangal
Pathivaay nenchoram kaniyaay pookkunne
Mizhikal mindaathe marayunnennaalum
Kanavin koodaake kuliraay neeyunde
Katturumbukal nera nerakkana
Naattumukkile peedika thinnelu
Neram pokkinu keniyorukkalu
Pathivaanivide
Oru kaalakkedin vidhamorukkana
Veembadichoru poocha kuttykku paattilaakum
Orthathilloru naanakkedithile
Enkilumenkilu onnaanennidanenchinakam neraye
Thenginilaneerin chellanniniyaaro
Melle kaatil moolidunne

Vaanavillo panthalitte mizhivaathil padiyolam
Thongalitte chembadayil
Kaithaalamitte naruchiri thookana
Muthumuthi kammalitte
Vellinilaa thullikalo
Thellalinju aattirambil
Kaattilaadi veenavare kannu vachathaarithile
Enkilumee veeranivan kacha ketti vannirangi
Kannerinju ninnavaro nenchakathil aarum kaanaa
Minnale konderinje.

വാനാവില്ലൊ Lyrics in Malayalam

മഞ്ചാടി കുന്നും മാമ്പുള്ളി തോടും
പയ്യാരം ചൊല്ലണ നേരം
അവളോ കാറ്റാടി പാട്ടുകൾ പാടി
ദൂരേ ചങ്കിലെ താളം കേട്ടേ
വാനവില്ലോ പന്തലിട്ടേ മിഴിവാതിൽ പടിയോളം
തൊങ്ങലിട്ടേ ചെമ്പടയിൽ
കൈത്താളമിട്ടേ നറുചിരി തുകണ
മുതുമുത്തി കമ്മലിട്ടേ
വെള്ളിനിലാ തുള്ളികളോ
തെല്ലലിഞ്ഞു ആറ്റിറമ്പിൽ
കാറ്റിലാടി വീണവരേ കണ്ണു വച്ചതാരിതിലെ
എങ്കിലുമീ വീരനിവൻ കച്ച കെട്ടി വന്നിറങ്ങി
കണ്ണെറിഞ്ഞു നിന്നവരോ നെഞ്ചകത്തിൽ ആരും കാണാ
മിന്നലേ കൊണ്ടെറിഞ്ഞേ

വാനവില്ലോ പന്തലിട്ടേ മിഴിവാതിൽ പടിയോളം
തൊങ്ങലിട്ടേ

വെറുതേ നിന്നാലും വെയിലിൻ നാളങ്ങൾ
പതിവായ് നെഞ്ചോരം കണിയായ് പൂക്കുന്നേ
മിഴികൾ മിണ്ടാതേ മറയുന്നെന്നാലും
കനവിൻ കൂടാകെ കുളിരായ് നീയുണ്ടേ
കട്ടുറുമ്പുകൾ നെറ നെറക്കണ
നാട്ടുമുക്കിലെ പീടിക തിണ്ണേല്
നേരം പോക്കിന് കെണിയൊരുക്കല്
പതിവാണിവിടെ
ഒരു കാലക്കേടിൻ വിധമൊരുക്കണ
വീമ്പടിച്ചൊരു പൂച്ച കുട്ടിക്ക് പാട്ടിലാകും
ഓർത്തതില്ലൊരു നാണക്കേടിതിലേ
എങ്കിലുമെങ്കില് ഒന്നാണെന്നിടനെഞ്ചിനകം നെറയെ
തെങ്ങിനിളനീരിൻ ചേലാണെന്നിനിയാരോ
മെല്ലേ കാതിൽ മൂളിടുന്നേ

bharatlyrics.com

വാനവില്ലോ പന്തലിട്ടേ മിഴിവാതിൽ പടിയോളം
തൊങ്ങലിട്ടേ ചെമ്പടയിൽ
കൈത്താളമിട്ടേ നറുചിരി തുകണ
മുതുമുത്തി കമ്മലിട്ടേ
വെള്ളിനിലാ തുള്ളികളോ
തെല്ലലിഞ്ഞു ആറ്റിറമ്പിൽ
കാറ്റിലാടി വീണവരേ കണ്ണു വച്ചതാരിതിലെ
എങ്കിലുമീ വീരനിവൻ കച്ച കെട്ടി വന്നിറങ്ങി
കണ്ണെറിഞ്ഞു നിന്നവരോ നെഞ്ചകത്തിൽ ആരും കാണാ
മിന്നലേ കൊണ്ടെറിഞ്ഞേ.

Vaanavillo Lyrics PDF Download
Print Print PDF     Pdf PDF Download