Vannote Vannote lyrics, വന്നോട്ടെ വന്നോട്ടെ the song is sung by Prithviraj Sukumaran, Biju Menon from Ayyappanum Koshiyum (2020). Vannote Vannote Dance soundtrack was composed by Jakes Bejoy with lyrics written by B K Harinarayanan.
Vannote Vannote…Song Lyrics
Vannotte vannotte vannavaninnu madangoolaa
Korukkaam kortheedaam chaavanavaraanivide
Kalathil kandolaam kaattupakakkaliyaalunde
Njarambil thee poothe kuruthi chinthidunne
Palanaadin kuralaane erithottakku theerillada
Mundooru maadante perumkayyittu koottumbo
Vaarikkuzhal pottaathedaa
Aadakachakka ee aada chekkaa…..
Ee ayyappan koshiyum thinthaka thoru
Anthichu nikkana naattukaaru
Panthayam vaykkanu tholkkanatharu
Konnaalum theeraathe porinte moochaane
Aakaasham kottunne aa chenda murukki
Chendakkadiyilakkam
Vannotte vannotte vannavaninnu madangoolaa
Korukkaam kortheedaam chaavanavaraanivide
Kalathil kandolaam kaattupakakkaliyaalunde
Njarambil thee poothe kuruthi chinthidunne
Kudaku paalakalil rudhira chaarezhuthi
Oduvil thammiloraal chitharipponavare
Udaloru pambaramaay tholodu tholidaye
Podiman paariyithaa theruvo poridamaay
Chenkolu vaykkumbol oozhi mullanu
Viralin thumbathu moorcha keranu kanalu kannilu
Thanalu nenchilu chavitty kuthichu kadannu marinju
Pakalo paathirayo ariyaa theeyadaru
Dheeraa veerilithaa iniyum korthiday
Azhichu vaykkanu bhoomi virakkanu
Neeyilla njaanilla aanandha kaahalame
Kaarmekham thammil muttum mattil
Vaadaa……podaaa…..
Aadakachakka ee aada chekkaa…..
Ee ayyappan koshiyum thinthaka thoru
Anthichu nikkana naattukaaru
Panthayam vaykkanu tholkkanatharu
Vannotte vannotte vannavaninnu madangoolaa
Korukkaam kortheedaam chaavanavaraanivide
Kalathil kandolaam kaattupakakkaliyaalunde
Njarambil thee poothe kuruthi chinthidunne
വന്നോട്ടെ വന്നോട്ടെ…Lyrics in Malayalam
വന്നോട്ടേ വന്നോട്ടേ വന്നവനിന്നു മടങ്ങൂലാ
കൊരുക്കാം കോർത്തീടാം ചാവണവരാണിവിടെ
കളത്തിൽ കണ്ടോളാം കാട്ടുപകക്കലിയാളുണ്ടേ
ഞരമ്പിൽ തീ പൂത്തേ കുരുതി ചിന്തുടുന്നേ
പലനാടിൻ കുരലാണേ എരിത്തോട്ടക്കു തീരില്ലടാ
മുണ്ടൂര് മാടന്റെ പെരുംകയ്യിട്ടു കൂട്ടുമ്പോ
വാരിക്കുഴൽ പൊട്ടാതെടാ
ആദകചക്കാ ഈ ആദാ ചെക്കാ ……
ഈ അയ്യപ്പൻ കോശിയും തിന്തക തോര്
അന്തിച്ചു നിക്കണ നാട്ടുകാര്
പന്തയം വയ്‌ക്കണ തോൽക്കണതാര്
കൊന്നാലും തീരാതെ പോരിന്റെ മൂച്ചാണേ
ആകാശം കൊട്ടുന്നേ ആ ചെണ്ട മുറുക്കി
ചെണ്ടക്കടിയിളക്കം
വന്നോട്ടേ വന്നോട്ടേ വന്നവനിന്നു മടങ്ങൂലാ
കൊരുക്കാം കോർത്തീടാം ചാവണവരാണിവിടെ
കളത്തിൽ കണ്ടോളാം കാട്ടുപകക്കലിയാളുണ്ടേ
ഞരമ്പിൽ തീ പൂത്തേ കുരുതി ചിന്തുടുന്നേ
കുടക പാലകളിൽ രുധിര ചാറെഴുതി
ഒടുവിൽ തമ്മിലൊരാൾ ചിതറിപ്പോണവരെ
ഉടലൊരു പമ്പരമായ് തോളോട് തോളിടയെ
പൊടിമൺ പാറിയിതാ തെരുവോ പോരിടമായ്
ചെങ്കോല് വയ്ക്കുമ്പോൾ ഊഴി മുള്ളണ്
വിരലിൻ തുമ്പത്തു മൂർച്ച കേറണ് കനല് കണ്ണില്
തണല് നെഞ്ചില് ചവിട്ടി കുതിച്ച് കടന്നു മറിഞ്ഞു
പകലോ പാതിരയോ അറിയാ തീയടര്
ധീരാ വീരിലിതാ ഇനിയും കോർത്തിടയ്
അഴിച്ചു വയ്ക്കണ് ഭൂമി വിറക്കണ്
നീയില്ല ഞാനില്ല ആനന്ദ കാഹളമേ
കാർമേഘം തമ്മിൽ മുട്ടും മട്ടിൽ
വാടാ …..പോടാ ….
bharatlyrics.com
ആദകചക്കാ ഈ ആദാ ചെക്കാ ……
ഈ അയ്യപ്പൻ കോശിയും തിന്തക തോര്
അന്തിച്ചു നിക്കണ നാട്ടുകാര്
പന്തയം വയ്‌ക്കണ തോൽക്കണതാര്
വന്നോട്ടേ വന്നോട്ടേ വന്നവനിന്നു മടങ്ങൂലാ
കൊരുക്കാം കോർത്തീടാം ചാവണവരാണിവിടെ
കളത്തിൽ കണ്ടോളാം കാട്ടുപകക്കലിയാളുണ്ടേ
ഞരമ്പിൽ തീ പൂത്തേ കുരുതി ചിന്തുടുന്നേ