വെണ്ണിലാവ് പെയ്തലിഞ്ഞ Vennilavu Peythalinja Lyrics - Najim Arshad, Harisankar K S, Manjari, Devika Sooryaprakash

Vennilavu Peythalinja lyrics, വെണ്ണിലാവ് പെയ്തലിഞ്ഞ the song is sung by Najim Arshad, Harisankar K S, Manjari, Devika Sooryaprakash. from Ittymaani: Made in China. Vennilavu Peythalinja soundtrack was composed by Kailas Menon with lyrics written by Manu Manjith.

Vennilavu Peythalinja Lyrics

Vennilaavu peythalinja punyamaanu nee..
Kannuzhinju kaathirikkum kavalanu nee..
Manjuthooval pole ente nerukil
Kaithalodum neram
Pinchupaithalavum en manassariyathe..
Uyirinu palootty kathu nee anne….
Pakaramee njanenthu nalkanennamme
Karalurukumbolaa chiri neettamo
Mizhineerellaam mayunnu ninnil
Perumazhayennalum veyilennalum
Kadayakunnoralivennum neeye….
Vennilaav peythalinja punyamanu nee
Kannuzhinju kaathirikkum kavalanu nee..

Aksharam pakarnna kalam nee koluthivachathaam
Suryadeepam ullinullil ponprakashamayathum
Pookurumbu kattidumbol nee edutha chooralum
Ennumennum koottuporum then thulumbum ormmayaay
Ammayulla kalatholamkunjuthumbiyanu njan
Lokamake pariyadum maril vannu chanjidaam
Nombu nottu kathuvaykkan ninne nenchilennume

Vennilaavu peythalinja punyamaanu nee..
Kannuzhinju kaathirikkum kavalanu nee..
Manjuthooval pole ente nerukil
Kaithalodum neram
Pinchupaithalavum en manassariyathe..
Uyirinu palootty kathu nee anne….
Pakaramee njanenthu nalkanennamme
Karalurukumbolaa chiri neettamo
Mizhineerellaam mayunnu ninnil
Perumazhayennalum veyilennalum
Kadayakunnoralivennum neeye….

വെണ്ണിലാവ് പെയ്തലിഞ്ഞ Lyrics in Malayalam

വെണ്ണിലാവ്‌ പെയ്തലിഞ്ഞ പുണ്യമാണ് നീ..
കണ്ണുഴിഞ്ഞു കാത്തിരിക്കും കാവലാണ് നീ..
മഞ്ഞുതൂവൽപോലെ എൻ നെറുകിൽ
കൈതലോടും നേരം
പിഞ്ചുപൈതലാവും എൻ മനസ്സറിയാതേ…
ഉയിരിന് പാലൂട്ടി കാത്തു നീ അന്നേ..
പകരമീ ഞാനെന്തു നൽകാനെന്നമ്മേ..
കരളുരുകുമ്പോളാ ചിരി നീട്ടാമോ
മിഴിനീരെല്ലാം മായുന്നൂ നിന്നിൽ
പെരുമഴയെന്നാലും വെയിലെന്നാലും
കുടയാകുന്നൊരലിവെന്നും നീയേ..
വെണ്ണിലാവ്‌ പെയ്തലിഞ്ഞ പുണ്യമാണ് നീ..
കണ്ണുഴിഞ്ഞു കാത്തിരിക്കും കാവലാണ് നീ..

അക്ഷരം പകർന്നകാലം നീ കൊളുത്തിവച്ചതാം
സൂര്യദീപം ഉള്ളിനുള്ളിൽ പൊൻപ്രകാശമായതും
പൂകുറുമ്പു കാട്ടിടുമ്പോൾ നീ എടുത്ത ചൂരലും
എന്നുമെന്നും കൂട്ടുപോരും തേൻ തുളുമ്പും ഓർമ്മയായ്
അമ്മയുള്ള കാലത്തോളം കുഞ്ഞുതുമ്പിയാണ് ഞാൻ
ലോകമാകെ പാറിയാടും മാറിൽ വന്നു ചാഞ്ഞിടാം
നോമ്പ്നോറ്റ് കാത്തുവയ്ക്കാൻ നിന്നെ നെഞ്ചിലെന്നുമേ

bharatlyrics.com

വെണ്ണിലാവ്‌ പെയ്തലിഞ്ഞ പുണ്യമാണ് നീ..
കണ്ണുഴിഞ്ഞു കാത്തിരിക്കും കാവലാണ് നീ..
മഞ്ഞുതൂവൽപോലെ എൻ നെറുകിൽ
കൈതലോടും നേരം
പിഞ്ചുപൈതലാവും എൻ മനസ്സറിയാതേ…
ഉയിരിന് പാലൂട്ടി കാത്തു നീ അന്നേ..
പകരമീ ഞാനെന്തു നൽകാനെന്നമ്മേ..
കരളുരുകുമ്പോളാ ചിരി നീട്ടാമോ
മിഴിനീരെല്ലാം മായുന്നൂ നിന്നിൽ
പെരുമഴയെന്നാലും വെയിലെന്നാലും
കുടയാകുന്നൊരലിവെന്നും നീയേ..

Vennilavu Peythalinja Lyrics PDF Download
Print Print PDF     Pdf PDF Download