Aakasham lyrics, ആകാശം the song is sung by Hamsika Iyer, Kapil Kapilan from Bheeshma Parvam. Aakasham Love soundtrack was composed by Sushin Shyam with lyrics written by Rafeeq Ahammed.
Aakasham Lyrics
Aakasham pole akale arikathaay
Uyare dhooratho uyirin chaaratho
Anuraaga theeyeriyumbol naam
Punaraathey ariyunna mazhayulla
Raavinte kothiyaanu nee
Thoomanjaay ninnu veyilay njan vannu
Oru shwasa kaattil poliyamennorthu
Akalaano kalaraano kazhiyathe naam
Idanenjil veezhunna malarvaka
Niramulla kanavanu nee
Virahaagniyil erinjaalunna raavil
Thiranura neyyunna theerangalil
Pularkaalam porum vazhiyorangalil
Orkkuvanaayi eeyoral maathram
Paathiyaathmaavil veenjumaay vannu
Mazhayilum ee thee aalunnu
Kara kaanatha raavil
Maravikal thodumo ninnormmayil
Aakasham pole akale arikathaay
Uyare dhooratho uyirin chaaratho
Anuraaga theeyeriyumbol naam
Athiratta kaalathin alamele
Ozhukunna ilakal nammal.
ആകാശം Lyrics in Malayalam
ആകാശം പോലെ അകലേ അരികത്തായ്
ഉയരേ ദൂരത്തോ ഉയിരിൻ ചാരത്തോ
അനുരാഗ തീ എരിയുമ്പോൾ നാം
പുണരാതെ അറിയുന്ന മഴയുള്ള
രാവിന്റെ കൊതിയാണു നീ
തൂ മഞ്ഞായ് നിന്നു വെയിലായ് ഞാൻ വന്നു
ഒരു ശ്വാസ കാറ്റിൽ പൊലിയാമെന്നോർത്തു
അകലാനോ കലരാനോ കഴിയാതെ നാം
bharatlyrics.com
ഇട നെഞ്ചിൽ വീഴുന്ന മലർവാക
നിറവുള്ള കനവാണു നീ
വിരഹാഗ്നിയിൽ എരിഞ്ഞാളുന്ന രാവിൽ
തിരനുര നെയ്യുന്ന തീരങ്ങളിൽ
പുലർക്കാലം പോരും വഴിയോരങ്ങളിൽ
ഓർക്കുവാനായ് നീയൊരാൾ മാത്രം
പാതി ആത്മാവിൽ വീഞ്ഞുമായി വന്നു
മഴയിലും ഈ തീ ആളുന്നു
കര കാണാത്ത രാവിൽ
മറവികൾ തൊടുമോ നിൻ ഓർമ്മയിൽ
ആകാശം പോലെ അകലേ അരികത്തായ്
ഉയരേ ദൂരത്തോ ഉയിരിൻ ചാരത്തോ
അനുരാഗ തീ എരിയുമ്പോൾ നാം
അതിരറ്റ കാലത്തിൻ അലമേലെ
ഒഴുകുന്ന ഇലകൾ നമ്മൾ.