ആരോമൽ Aaromal Lyrics - Nithya Mammen, Sooraj Santhosh

Aaromal lyrics, ആരോമൽ the song is sung by Nithya Mammen, Sooraj Santhosh from Minnal Murali. Aaromal Happy soundtrack was composed by Shaan Rahman with lyrics written by Manu Manjith.

Aaromal Lyrics

Aaromal thaaramaayi
Aalolam thennalaayi
Aaraare paari vannithen koode

Minnaaram kanninaal
Kinnaaram mooliyo
Innaarum kandidaathe nee penne

Paathiraavin paathayaake
Nertha paalnilaavu peytha pole
Poonkinaavu melle melle
Chelezhum peelikal veeshiyo

Ooyalaadum kunju pookkal
Alli neetthidaan kothichuvenno
Mele ninnum nokki ninno
Ambilithumbile thumbikal

Nee kanadvan
Athallavan vidillavan
Cherinju marinju thirinju chaadi
Munnile minnalaay ee vallabhan

Oo naam thammil thammilinnu
Thaalam thedunnu
Dhoore pokum vazhiyil

Ee ullin novum peythozhinja
Kannil kannuzhunju
Neram thaane ozhuki

Ennil nee pozhinjuvo
Ennil nee niranjuvo
Nee en veena aayatho
Nee en eenam aayatho

Ponnurukki minnorukki
Ninne naale njaan
Thaala melamode naadarinju
Swantham aakkidum athuvare

Ivalithaa mathivaraa
Kanavilaay aliyuvaan innum

Paathiraavin paathayaake
Nertha paalnilaavu peytha pole
Poonkinaavu melle melle
Chelezhum peelikal veeshiyo

Ooyalaadum kunju pookkal
Alli neetthidaan kothichuvenno
Mele ninnum nokki ninno
Ambilithumbile thumbikal thumbikal

Nee kandavan athallavan.

ആരോമൽ Lyrics in Malayalam

ആരോമൽ താരമായ്
ആലോലം തെന്നലായ്
ആരാരെ പാറി വന്നിതെൻ കൂടേ

മിന്നാരം കണ്ണിനാൽ
കിന്നാരം മൂളിയോ
ഇന്നാരും കണ്ടിടാതെ നീ പെണ്ണേ

പാതിരാവിൻ പാതെയാകെ
നേർത്ത പാൽനിലാവ് പെയ്ത പോലെ
പൂങ്കിനാവ് മെല്ലെ മെല്ലെ
ചേലെഴും പീലികൾ വീശിയോ

bharatlyrics.com

ഊയലാടും കുഞ്ഞു പൂക്കൾ
അല്ലി നീർത്തിടാൻ കൊതിച്ചുവെന്നോ
മേലെ നിന്നും നോക്കി നിന്നോ
അമ്പിളിത്തുമ്പിലെ തുമ്പികൾ

നീ കണ്ടവൻ
അതല്ലവൻ വിടില്ലവൻ
ചെരിഞ്ഞു മറിഞ്ഞു തിരിഞ്ഞു ചാടി
മുന്നിലെ മിന്നലായ് ഈ വല്ലഭൻ

ഓ നാം തമ്മിൽ തമ്മിലിന്നു
താളം തേടിടുന്നു
ദൂരെ പോകും വഴിയിൽ

ഈ ഉള്ളിൻ നോവും പെയ്തൊഴിഞ്ഞ
കണ്ണിൽ കണ്ണുഴിഞ്ഞു
നേരം താനേ ഒഴുകി

എന്നിൽ നീ പൊഴിഞ്ഞുവോ
എന്നിൽ നീ നിറഞ്ഞുവോ
നീയെൻ വീണയായതോ
നീയെൻ ഈണമായതോ

പൊന്നൊരുക്കി മിന്നൊരുക്കി
നിന്നെ നാളെ ഞാൻ
താളമേളമോടെ നാടറിഞ്ഞു
സ്വന്തമാക്കിടും അതുവരെ

ഇവളിതാ മതിവരാ
കനവിലായ് അലിയുവാൻ ഇന്നും

പാതിരാവിൻ പാതെയാകെ
നേർത്ത പാൽനിലാവ് പെയ്ത പോലെ
പൂങ്കിനാവ് മെല്ലെ മെല്ലെ
ചേലെഴും പീലികൾ വീശിയോ

ഊയലാടും കുഞ്ഞു പൂക്കൾ
അല്ലി നീർത്തിടാൻ കൊതിച്ചുവെന്നോ
മേലെ നിന്നും നോക്കി നിന്നോ
അമ്പിളിത്തുമ്പിലെ തുമ്പികൾതുമ്പികൾ

നീ കണ്ടവൻലാലലാല.

Aaromal Lyrics PDF Download
Print Print PDF     Pdf PDF Download