ആട്ടുതൊട്ടിൽ Aattuthottil Lyrics - P. Jayachandran

Aattuthottil lyrics, ആട്ടുതൊട്ടിൽ the song is sung by P. Jayachandran from Athiran. Aattuthottil soundtrack was composed by P.S Jayhari with lyrics written by Vinayak Sasikumar.

Aattuthottil Lyrics

Attuthottil koottinullil kanmaniye
chippiyullil muthupolen ponmakale
ennumennum kinnarikkaam omanikkaam
chakkarappon nettiyilo pottuthodaam
nee pakarum punchirikal kanduninnaal noorazhaku
nee pidanjaal eenuyiril koorirulu vingum
nenchudukkil thirayaa thaalamilla ninne
chaayurakkan mathiyaam raagamilla
njaanaavum poomarathil valarum kunju motte
melle poovid nee vasantham kaathirippu

Poomkuzhaloothaan pokum paazhmulam kaattil
aalila veezhum kaavil poy varikenam
thaamarathumbil thoovum thenilaneerum
vendiduvolam kanne nee nukarenam
ethaatha kombin kilinaadam kettu paadenam
mohangalellam kothitheerum munbu nedenam
ini kanneeronnum venda manam pollum novum venda
arikathaay ennum kaaval nilkkaan njaanille
vingum nenchudukkil thirayaa thaalamilla ninne
chaayurakkan mathiyaam raagamilla
njaanaavum poomarathil valarum kunju motte
melle poovid nee vasantham kaathirippu.

ആട്ടുതൊട്ടിൽ Lyrics in Malayalam

ആട്ടുതൊട്ടിൽ കൂട്ടിനുള്ളിൽ കൺമണിയേ
ചിപ്പിയുള്ളിൽ മുത്തുപോലെൻ പൊന്മകളേ
എന്നുമെന്നും കിന്നരിക്കാം ഒമാനിക്കാം
ചക്കരപ്പൊൻ നെറ്റിയിലോ പൊട്ടുതൊടാം
നീ പകരും പുഞ്ചിരികൾ കണ്ടുനിന്നാൽ നൂറഴക്
നീ പിടഞ്ഞാൽ എന്നുയിരിൽ കൂരിരുള് വിങ്ങും
നെഞ്ചുടുക്കിൽ തിരയാ താളമില്ലാ നിന്നേ
ചായുറക്കാൻ മതിയാം രാഗമില്ല
ഞാനാവും പൂമരത്തിൽ വളരും കുഞ്ഞു മോട്ടേ
മെല്ലേ പൂവിട് നീ വസന്തം കാത്തിരിപ്പൂ

bharatlyrics.com

പൂംകുഴലൂതാൻ പോകും പാഴ്മുളം കാറ്റിൽ
ആലില വീഴും കാവിൽ പോയ് വരികേണം
താമരത്തുമ്പിൽ തൂവും തേനിളനീരും
വേണ്ടിടുവോളം കണ്ണേ നീ നുകരേണം
എത്താത്ത കൊമ്പിൻ കിളിനാദം കേട്ടു പാടേണം
മോഹങ്ങളെല്ലാം കൊതിതീരും മുൻപ് നേടേണം
ഇനി കണ്ണീരൊന്നും വേണ്ട മനം പൊള്ളും നോവും വേണ്ട
അരികത്തായ് എന്നും കാവൽ നിൽക്കാൻ ഞാനില്ലേ
വിങ്ങും നെഞ്ചുടുക്കിൽ തിരയാ താളമില്ലാ നിന്നേ
ചായുറക്കാൻ മതിയാവും രാഗമില്ലാ
ഞാനാം പൂമരത്തിൽ കുഞ്ഞു മോട്ടേ
മെല്ലേ പൂവിട് നീ വസന്തം കാത്തിരിപ്പൂ.

Aattuthottil Lyrics PDF Download
Print Print PDF     Pdf PDF Download