അൽഹംദുലില്ലാഹ് Alhamdulillah Lyrics - Sudeep Palanad, Amrutha Suresh

Alhamdulillah lyrics, അൽഹംദുലില്ലാഹ് the song is sung by Sudeep Palanad, Amrutha Suresh from Sufiyum Sujatayum. Alhamdulillah Sad soundtrack was composed by Sudeep Palanad with lyrics written by B.K.Harinarayanan.

അൽഹംദുലില്ലാഹ് Lyrics in Malayalam

അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
അൽഹംദുലില്ലാഹ് ………..അൽഹംദുലില്ലാഹ്
അൽഹം ദുലില്ലാഹ് ….

അൽഹം ദുലില്ലാഹ് ….ഓതുന്നു പ്രാണൻ
ഈ ജന്മ സൂനം നീ തന്ന ദാനം
മണ്ണോടു മണ്ണായ് ചേരും വരേ നിൻ
സംഗീതമേകാൻ ജന്മങ്ങളായേ മാറുന്നിതാ ഞാൻ
ഉന്മാദമേ

നൂറുള്ളാ നൂറുള്ളാ നൂറുള്ളാ നൂറുള്ളാ
നൂറുള്ളാ നൂറുള്ളാ നൂറുള്ളാ നൂറുള്ളാ
നൂറുള്ളാ ആ ………

പടിവാതിലോളം അഴൽ അടരുന്ന നേരം
ചരടൂർന്നു പോയിടും ജപമാലയായ് ഞാൻ
ഇരുളിന്റെ തീയിൽ മൊഴിമോഹമാളുമ്പോൾ
ഇനിയെങ്ങനേ ദൂരേ ഒരു നന്ദിയോതാൻ
നോവേകുന്നോനല്ലാഹ് നോവാറ്റുന്നോനല്ലാഹ്
ഈ മണ്ണെല്ലാമണ്ണായ് എൻ ജന്നത്തും അള്ളാ
തീയേകുന്നോനല്ലാഹ് മണ്ണാകുമ്പോളെല്ലാം
എന്നാനന്ദം അള്ളാ എന്നാകാശം അള്ളാ
അള്ളാ അള്ളാ …..

ഞാൻ മൈലാഞ്ചിക്കമ്പായ് നിക്കണ്
നേരെഴുതിയ സാംഗല്യം പക്കം
നീയെന്ന സുബർക്കത്തിൽ ചായുമ്പോൾ
ആനന്ദ മൂളക്കം ….മ്മ് ……………

നൂറുള്ളാ നൂറുള്ളാ നൂറുള്ളാ നൂറുള്ളാ
നൂറുള്ളാ നൂറുള്ളാ നൂറുള്ളാ നൂറുള്ളാ
നൂറുള്ളാ ആ ………

നോവേകുന്നോനല്ലാഹ് നോവാറ്റുന്നോനല്ലാഹ്
ഈ മണ്ണെല്ലാമണ്ണായ് എൻ ജന്നത്തും അള്ളാ
തീയേകുന്നോനല്ലാഹ് മണ്ണാകുമ്പോളെല്ലാം
എന്നാനന്ദം അള്ളാ എന്നാകാശം അള്ളാ
അള്ളാ അള്ളാ …..

Alhamdulillah Lyrics

Alhamdulillaah alhamdulillaah
Alhamdulillaah ………..alhamdulillaah
Alhamdulillaah ……

Alhamdulillaah ……othunnu praanan
Ee janma soonam nee thanna daanam
Mannodu mannaay cherum vare nin
Sangeethamekaan janmangalaaye maarunnithaa njaan
Unmaadame

bharatlyrics.com

Noorullaa noorullaa noorullaa noorullaa
Noorullaa noorullaa noorullaa noorullaa
Noorullaa aa ……………

Padivaathilolam azhal adarunna neram
Charadoornnu poyidum japamaalayaay njaan
Irulinte theeyil mozhimohamaalumbol
Iniyengane doore oru nandhiyothaan
Novekunnonallaah novaattunnonallaah
Ee mannellaa mannaay en jannathum allaah
Theeyekunnonallaah mannakumbolellaam
Ennanandham allaa ennaakaasham allaah
Allaa allaa……………

Njan mailaanchikkambaay nikkanu
Nerezhuthiya saangallyam pakkam
Neeyenn subarkkathil chaayumbol
Aanandha moolakkam ……mm……………..

Noorullaa noorullaa noorullaa noorullaa
Noorullaa noorullaa noorullaa noorullaa
Noorullaa aa ……………

Novekunnonallaah novaattunnonallaah
Ee mannellaa mannaay en jannathum allaah
Theeyekunnonallaah mannakumbolellaam
Ennanandham allaa ennaakaasham allaah
Allaa allaa……………

Alhamdulillah Lyrics PDF Download
Print Print PDF     Pdf PDF Download