അംഗുലീ സ്പർശം Anguli Sparsam Lyrics - Bombay Jayashree

Anguli Sparsam lyrics, അംഗുലീ സ്പർശം the song is sung by Bombay Jayashree from Kambhoji. Anguli Sparsam soundtrack was composed by M. Jayachandran with lyrics written by Vinod Mankara.

Anguli Sparsam Lyrics

Anguleesparsham vimohanam
Aadyantham aakaashadeeptham manomukuram.. Dalam
Nirnnimesham mama swapnatheeram..
Bhaval chariye mengum sougandhikam.. Sundaram…
Anguleesparsham vimohanam…

Kavilil kalarum moovanthichoppumaay
Kadanangalil nilaa chantham pozhichu njaan
Karnnikaaram.. Pootha dikkil..
Kaatharayaay njaan thalirthathum poothathum
Ninne kurichonnu paadaan.. Onnu paadaan…
Ee anguleesparsham vimohanam…

Vaasanthahaasam thulumpunna vediyil
Marmmaram polum malarum nisheedhathil
Ardhanimeelithayaayi njaan ninnathum
Neelppizhippeelikal swapnaabhamaayathum
Ninnaathmaharshathil poo vidaraan.. Poo vidaraan…
Ee anguleesparsham vimohanam…

അംഗുലീ സ്പർശം Lyrics in Malayalam

അംഗുലീസ്പർശം വിമോഹനം
ആദ്യന്തം ആകാശദീപ്തം മനോമുകുരം.. ദളം..
നിർന്നിമേഷം മമ സ്വപ്നതീരം..
ഭവൽ ചരിയേ മേങ്ങും സൗഗന്ധികം.. സുന്ദരം…
അംഗുലീസ്പർശം വിമോഹനം…

കവിളിൽ കലരും മൂവന്തിച്ചോപ്പുമായ്
കദനങ്ങളിൽ നിലാച്ചന്തം പൊഴിച്ചു ഞാൻ
കർണ്ണികാരം.. പൂത്ത ദിക്കിൽ..
കാതരയായ് ഞാൻ തളിർത്തതും പൂത്തതും
നിന്നെ കുറിച്ചൊന്നു പാടാൻ.. ഒന്നു പാടാൻ…
ഈ അംഗുലീസ്പർശം വിമോഹനം…

bharatlyrics.com

വാസന്തഹാസം തുളുമ്പുന്ന വേദിയിൽ
മർമ്മരം പോലും മലരും നിശീഥത്തിൽ
അർദ്ധനിമീലിതയായി ഞാൻ നിന്നതും
നീൾമിഴിപ്പീലികൾ സ്വപ്നാഭമായതും
നിന്നാത്മഹർഷത്തിൽ പൂ വിടരാൻ.. പൂ വിടരാൻ…
ഈ അംഗുലീസ്പർശം വിമോഹനം…

Anguli Sparsam Lyrics PDF Download
Print Print PDF     Pdf PDF Download

FAQs

The song Anguli Sparsam is from the Kambhoji.

The song Anguli Sparsam was sung by Bombay Jayashree.

The music for Anguli Sparsam was composed by M. Jayachandran.

The lyrics for Anguli Sparsam were written by Vinod Mankara.

The music director for Anguli Sparsam is M. Jayachandran.

The song Anguli Sparsam was released under the satyamvideos.