ചെന്താർ നേർമുഖി Chenthar Nermukhi Lyrics - Sreevalsan J Menon, K. S. Chithra

Chenthar Nermukhi lyrics, ചെന്താർ നേർമുഖി the song is sung by K S Chithra, Sreevalsan J Menon from Kambhoji. The music of Chenthar Nermukhi track is composed by M. Jayachandran while the lyrics are penned by O N V Kurup.

Chenthar Nermukhi Lyrics

Aa… Aa… Aa… Aa… Aa…

Chenthaar nermukhee.. Sakhee
Chenthaar nermukhee..
Njaanee virahathin chentheeyil neerum kadha
Priyathamanodura cheyyaan kaniyille
Neeyudaarayalle…
Chenthaar nermukhee.. Sakhee…

Mathi nermukhee…
Mathi nermukhee ente priyathaman vannanayum
Madhura muhoorthavum kinaavu kandu..
Maruvunna madanante hridayathinaashwaasam
Pakarunna sakhiyallaathaareyulloo.. Sakhiyallaathaareyulloo…
Chenthaar nermukhee.. Sakhee…

Yaaminee mukham ekathaarakathinaal deeptham
Kaaminee mukham manjin mukhapadathaale..
Mukhapadathaale… Manjin mukhapadathaale…

Nalamezhum.. Nalamezhum mazhavillinnezhu nirangal maathram
Navarasamilithamen kaaminee mukham..
Kaaminee mukham.. Kaaminee mukham…

Kaathara nishaagandhee… Aa… Aa… Aa…
Kaathara nishaagandhi sourabham
Pavithramaam paathiraa poojaykkulla
Dhooma sugandham.. Dhooma sugandham…

Sakhi chenthaar nermukhee…
Sakhi chenthaar nermukhee…
Mathi nermukhee… Mathi nermukhee…
Sakhee chenthaar nermukhee…

ചെന്താർ നേർമുഖി Lyrics in Malayalam

ആ… ആ… ആ… ആ… ആ…

bharatlyrics.com

ചെന്താർ നേർമുഖീ.. സഖീ..
ചെന്താർ നേർമുഖീ..
ഞാനീ വിരഹത്തിൻ ചെന്തീയിൽ നീറും കഥ
പ്രിയതമനോടുര ചെയ്യാൻ കനിയില്ലേ
നീയുദാരയല്ലേ…
ചെന്താർ നേർമുഖീ.. സഖീ…

മതി നേർമുഖീ…
മതി നേർമുഖീ എന്റെ പ്രിയതമൻ വന്നണയും
മധുരമുഹൂർത്തവും കിനാവു കണ്ടൂ..
മരുവുന്ന മദനന്റെ ഹൃദയത്തിനാശ്വാസം
പകരുന്ന സഖിയല്ലാതാരെയുള്ളൂ.. സഖിയല്ലാതാരെയുള്ളൂ..
ചെന്താർ നേർമുഖീ.. സഖീ…

യാമിനീമുഖമേകതാരകത്തിനാൽ ദീപ്തം
കാമിനീമുഖം മഞ്ഞിൻ മുഖപടത്താലേ..
മുഖപടത്താലേ…. മഞ്ഞിൻ മുഖപടത്താലേ…

നലമെഴും.. നലമെഴും മഴവില്ലിന്നേഴു നിറങ്ങൾ മാത്രം
നവരസമിളിതമെൻ കാമിനീമുഖം..
കാമിനീമുഖം.. കാമിനീമുഖം…

കാതരനിശാഗന്ധീ… ആ… ആ… ആ…
കാതരനിശാഗന്ധീ സൗരഭം
പവിത്രമാം പാതിരാപൂജയ്ക്കുള്ള
ധൂമസുഗന്ധം.. ധൂമസുഗന്ധം…

സഖി ചെന്താർ നേർമുഖീ..
സഖി ചെന്താർ നേർമുഖീ..
മതി നേർമുഖീ… മതി നേർമുഖീ…
സഖീ ചെന്താർ നേർമുഖീ…

Chenthar Nermukhi Lyrics PDF Download
Print Print PDF     Pdf PDF Download