ആത്മാവിൽ പെയ്യും Athmavil Peyyum Lyrics - Swetha Mohan, Hari Shankar

Athmavil Peyyum lyrics, ആത്മാവിൽ പെയ്യും the song is sung by Swetha Mohan, Hari Shankar from An International Local Story. The music of Athmavil Peyyum Love track is composed by Gopi Sunder while the lyrics are penned by Hari Narayanan.

Athmavil Peyyum Lyrics

Aathmaavil peyyumaadyaanuraagam
aakaasham manju thoovunna pole
Aaraaro paadumeeyenteyullil
nee maathram kelkkuvaanente kanne
Panisagari riga rigarisanisa
Panisagari riga rigarisanisa
Uyirunnuyire pakaliravum koode nee
Aathmaavil peyyumaadyaanuraagam
aakaasham manju thoovunna pole

Neelashalabhame kavilinayil thazhuki nee
Neelum vazhikalil chirakurumi varunnu nee
Pranayathin noolinaalithaa korukkunna maalayaayi naam
Irumanamo aliyukayaay oru puzhayaay ozhukayaay
Naruthiriyaay ninnazhakezhum mizhi manimazhayaay
Vannariliya mozhi iniyen ina nee
Hridayamen paathi nee
Aathmaavil peyyumaadyaanuraagam
Aakaasham manju thoovunna pole
Panisagari riga rigarisanisa
Panisagari riga rigarisanisa
Uyirunnuyire pakaliravum koode nee
Aathmaavil peyyumaadyaanuraagam
Aakaasham manju thoovunna pole.

ആത്മാവിൽ പെയ്യും Lyrics in Malayalam

ആത്മാവിൽ പെയ്യുമാദ്യാനുരാഗം
ആകാശം മഞ്ഞു തൂവുന്ന പോലെ
ആരാരോ പാടുമീയെന്റെയുള്ളിൽ
നീ മാത്രം കേൾക്കുവാനെന്റെ കണ്ണേ
പനിസാഗരി രീഗാ രീഗാരിസനിസ
പനിസാഗരി രീഗാ രീഗാരിസനിസ
ഉയിരുന്നുയിരെ പകലിരവും കൂടെ നീ
ആത്മാവിൽ പെയ്യുമാദ്യാനുരാഗം
ആകാശം മഞ്ഞു പെയ്യുന്ന പോലെ

bharatlyrics.com

നീലശലഭമേ കവിളിണയിൽ തഴുകി നീ
നീളും വഴികളിൽ ചിറകുരുമി വരുന്നു നീ
പ്രണയത്തിൻ നൂലിനാലിതാ കൊരുക്കുന്ന മാലയായി നാം
ഇരുമനമോ അലിയുകയായ് ഒരു പുഴയായ് ഒഴുകയായ്
നറുതിരിയായ് നിന്നഴകെഴും മിഴി മണിമഴയായ്
വന്നരുളിയ മൊഴി ഇനിയെൻ ഇണ നീ
ഹൃദയമെൻ പാതി നീ
ആത്മാവിൽ പെയ്യുമാദ്യാനുരാഗം
ആകാശം മഞ്ഞു തൂവുന്ന പോലെ
പനിസാഗരി രീഗാ രീഗാരിസനിസ
പനിസാഗരി രീഗാ രീഗാരിസനിസ
ഉയിരുന്നുയിരെ പകലിരവും കൂടെ നീ
ആത്മാവിൽ പെയ്യുമാദ്യാനുരാഗം
ആകാശം മഞ്ഞു തൂവുന്ന പോലെ.

Athmavil Peyyum Lyrics PDF Download
Print Print PDF     Pdf PDF Download

Leave a Reply

Your email address will not be published. Required fields are marked *