മലയുടെ മെലേകാവിൽ Malayude Melekavil Lyrics - Afzal

Malayude Melekavil lyrics, മലയുടെ മെലേകാവിൽ the song is sung by Afzal from An International Local Story. Malayude Melekavil Dance soundtrack was composed by Harishree Ashokan with lyrics written by Rajeev Alumkal.

Malayude Melekavil Lyrics

Malayude Melekavil Thanka Mayil Therottam
Nenchinullil Chengilayude Thaalam
Nadavazhi Naattaarellaam Othukoodum Chaanthaattam
Kootharangil Kummiyadi Melam
Irukarayonnaakum Neram Perukana
Santhoshapooram Adimudi Aaghoshakkaalam
Sirakalil Sangeetham Kuru Kuzhalu Thakilu
Azhakililaki Athishayamodu Unaru Murukaney
Hara Hara Thinthinakka Thom
Malayude Melekavil Thanka Mayil Therottam
Nenchinullil Chengilayude Thaalam
Nadavazhi Naattaarellaam Othukoodum Chaanthaattam
Kootharangil Kummiyadi Melam

Kaattinoppam Chirakadikkum Kaaroli Varna
Ambeduthu Nee Thodukku Ambaadikkannaa
Tilangum Minnalvaalum Parichayumaayi Raathinkal
Akale Ankathattil Thiri Koluthi Akavum Marithatti
Koladikkum Changaathi
Kalarikkachem Ketti Kalithudangi Thanchathil
Chekonte Thinthathimrithom Thacholitharavaadin
Poozhikkadakan Udalilaki Urumi Kuthari Athilidapedum
Ulakamurukane
Hara Hara Thinthinakka Thom
Hara Hara Thinthinakka Thom

Kaaliyante Ellodikkum Villaaliveera
Kunneduthu Panthadikkum Chenthaamaraakshaa
Kudayum Kuthichaadum Kadathanaadan Kolathil
Kudilan Pada Naduvil Vidhikadakam Oduvil
Odikketti Paanjuvettum Kattaayam Adiyum
Vadithadayum Podipadalam Aaraattinu Poraatta
Paattin Pukilumaanotta Kankonil
Maarithakilu Udalu Veliyil Anayu Nivaru
Thadayanamudalu Mudaya Murukane
Hara Hara Thinthimthinakka Thom
Hara Hara Thinthinakka Thom
Hara Hara Thinthinakka Thom.

മലയുടെ മെലേകാവിൽ Lyrics in Malayalam

മലയുടെ മേലേകാവിൽ തങ്ക മയിൽ തേരോട്ടം
നെഞ്ചിനുള്ളിൽ ചേങ്ങിലയുടെ താളം
നടവഴി നാട്ടാരെല്ലാം ഒത്തുകൂടും ചാന്താട്ടം
കൂത്തരങ്ങിൽ കുമ്മിയടി മേളം
ഇരുകരയൊന്നാകും നേരം പെരുകണ
സന്തോഷപ്പൂരം അടിമുടി ആഘോഷക്കാലം
സിരകളിൽ സംഗീതം കുറു കുഴല് തകില്
അഴകിലിളകി അതിശയമൊടു ഉണര് മുരുകനേയ്
ഹര ഹര തിന്തിനക്ക തോം
മലയുടെ മേലേകാവിൽ തങ്ക മയിൽ തേരോട്ടം
നെഞ്ചിനുള്ളിൽ ചേങ്ങിലയുടെ താളം
നടവഴി നാട്ടാരെല്ലാം ഒത്തുകൂടും ചാന്താട്ടം
കൂത്തരങ്ങിൽ കുമ്മിയടി മേളം

കാറ്റിനൊപ്പം ചിറകടിക്കും കാറൊളി വർണാ
അമ്പെടുത്തു നീ തൊടുക്ക് അമ്പാടിക്കണ്ണാ
തിളങ്ങും മിന്നൽവാളും പരിചയുമായി രാത്തിങ്കൾ
അകലെ അങ്കത്തട്ടിൽ തിരി കൊളുത്തി
അകവും മാറിത്തട്ടി കോലടിക്കും ചങ്ങാതി
കളരിക്കച്ചേം കെട്ടി കളിതുടങ്ങി തഞ്ചത്തിൽ
ചേകോന്റെ തിന്തതിമ്രിതോം തച്ചോളിത്തറവാടിൻ
പൂഴിക്കടകൻ ഉടലിലിളകി ഉറുമി കുതറി അതിലിടപെടും
ഉലകമുരുകണെ
ഹര ഹര തിന്തിനക്ക തോം
ഹര ഹര തിന്തിനക്ക തോം

bharatlyrics.com

കാളിയന്റെ എല്ലൊടിക്കും വില്ലാളിവീരാ
കുന്നെടുത്തു പന്തടിക്കും ചെന്താമരാക്ഷാ
കുടയും കുത്തിച്ചാടും കടത്തനാടൻ കോലത്തിൽ
കുടിലൻ പടനടുവിൽ വിധികടകം ഒടുവിൽ
ഓടിക്കെട്ടി പാഞ്ഞുവെട്ടും കട്ടായം അടിയും
വടിതടയും പൊടിപടലം ആറാട്ടിനു പോരാട്ട
പാട്ടിൻ പുകില് മാനോട്ട കൺകോണിൽ
മാരിത്തകില് ഉടല് വെളിയിൽ അണിയു നിവര്
തടയണമുടല് മുടയ മുരുകനെ
ഹര ഹര തിന്തിംതിനക്ക തോം
ഹര ഹര തിന്തിനക്ക തോം
ഹര ഹര തിന്തിനക്ക തോം.

Malayude Melekavil Lyrics PDF Download
Print Print PDF     Pdf PDF Download