ദുരൂഹ മന്ദഹാസം Dhurooha Manthahasame Lyrics - Ahi Ajayan

Dhurooha Manthahasame lyrics, the song is sung by Ahi Ajayan, Sookshma Darshini. The music of Christo Xavier track is composed by Christo Xavier while the lyrics are penned by Mu.Ri.

ദുരൂഹ മന്ദഹാസം Dhurooha Manthahasame Lyrics in Malayalam

ധുരൂഹ മന്തഹാസമേ
ധുരൂഹ മന്തഹാസമേ
ചികഞ്ഞ് നോക്കിയാൽ
തിരഞ്ഞു സാരമേ

തിരഞ്ഞു സാരമേ
മുടിഞ്ഞ ഭാരമേ
അപാര വെനിസാരരേ
ധുരൂഹ മന്തഹാസമേ

തീരാതെ ചുരുളി
നീയോ കണ്ണിൽ കരുതി
കൂരാ കൂരിരുളിൽ
നീലേ ഞാനും പരത്തി

ശങ്കരിലെ ശങ്കരിലെ ലീലേ
ശല്ല ഹേദു നിദ്രഹാരി വേലേ
അന്തരാളം മന്ത്ര ഊകം മൂകം
മന്തഹാസ തന്ത്രലോകം ലോകം

ശങ്കരിലെ ശങ്കരിലെ ലീലേ
ശല്ല ഹേദു നിദ്രഹാരി വേലേ
അന്തരാളം മന്ത്ര ഊകം മൂകം
മന്തഹാസ തന്ത്രലോകം ലോകം

ശങ്കലീലേ ശങ്കലീലേ ലീലേ
ശല്ല ഹേദു നിദ്രഹാരി വേലേ
അന്തരാളം മന്ത്ര ഊകം മൂകം
മന്തഹാസ തന്ത്രലോകം ലോകം

Dhurooha Manthahasame Lyrics

Dhurooha manthahasame
Dhurooha manthahasame
Chikanju nokkiyaal
Thiranju saarame

Thiranju saarame
Mudinja bhaarame
Apaara venisaarare
Dhurooha manthahasame

Theeraathe churuli
Neeyo kannil karuthi
Kooraa koorirulil
Neele njanum parathi

Shankarile shankarile leele
Shalla hedu nidrahaari vele
Antharaalam manthra ookam mookam
Manthahaasa thanthra lokam lokam

Shankarile shankarile leele
Shalla hedu nidrahaari vele
Antharaalam manthra ookam mookam
Manthahaasa thanthra lokam lokam

Shankaleele shankaleele leele
Shalla hedu nidrahaari vele
Antharaalam manthra ookam mookam
Manthahaasa thanthra lokam lokam

Dhurooha Manthahasame Lyrics PDF Download
Print Print PDF     Pdf PDF Download

Leave a Reply

Your email address will not be published. Required fields are marked *