ഈഡൻ തോറ്റതിന് Eden Thottathin Lyrics - Jassie Gift, Akhila Anand

Eden Thottathin lyrics, ഈഡൻ തോറ്റതിന് the song is sung by Jassie Gift, Akhila Anand from Al Mallu. Eden Thottathin engagement soundtrack was composed by Ranjin Raj with lyrics written by BK Harinarayanan.

Eden Thottathin Lyrics

Edenthottathinudayoneyenne
Elkkuvaan vannavane
Ilam kaattathu kondu pokaam
Ullasamenikkavideyundu
Kaakkane ente velikkaay nee viswayicha
Manavattiyaayi njan
Vishudhanaam satyamanavaala
Karuna cheythengil sharanam nee

Panthalilu kande kande kalyaanathin kolahalam
Palliyili minnum ketty koodunnithaa ellaavarum
Manavaattippennin kannil azhakaay viriyum kanavu
Aarum kaanaa naana poovin ithalu
Manavaala chekkan kandaal purame kaliyum chiriyum
Ullin unde aarum kaanaa karalu
Thakiladi thaalathil idavakayonnaake
Orumichu cherumbolee aakhoshanaalu
Uyarana trumpet muzhanganu nenchathaake beat oodu beat

Oli muthum nira chelode minnum kettu
Adi kittum ithin pinnaale ettin vettu
Chiri kathum thalir mathaappaay maarum motham
Thudutha pokku veyil chanthamezhum penne
Manassinnullarayil chinthakalenthe
Ninakku koottuvarum aankiliyinnaaru
Udicha suryanaam solomanalle
Ruchi koodumothiri koottamundadi achaammaye nee vaa
Maari ninnittu paalinokkana maalokare vaa
Manavaalanithiri vaattamenthinu chillaavanam nee po
Flash minnanu chumma chirikku
Nokku kaakku dappe dappe ethum maanathu
Aarum aarum njettitharikkum
Naadu motham kottum kuzhalthaalam aavesham
Mannum vinnum nokkaan oppam ninakkum

Panthalilu kande kande kalyaanathin kolahalam
Palliyil minnum ketty koodunnithaa ellaavarum.

ഈഡൻ തോറ്റതിന് Lyrics in Malayalam

ഏദെൻതോട്ടത്തിനുടയോനെയെന്നെ
ഏൽക്കുവാൻ വന്നവനേ
ഇളം കാറ്റത്തു കൊണ്ട് പോകാം
ഉല്ലാസമെനിക്കവിടെയുണ്ട്
കാക്കണേ എന്റെ വേലിക്കായ്‌ നെ വിശ്വയിച്ച
മണവാട്ടിയായി ഞാൻ
വിശുദ്ധനാം സത്യമണവാളാ
കരുണ ചെയ്തെങ്കിൽ ശരണം നീ

പന്തലില് കണ്ടേ കണ്ടേകല്യാണത്തിൻ കോലാഹലം
പള്ളിയില് മിന്നും കെട്ടി കൂടുന്നിതാ എല്ലാവരും
മണവാട്ടിപ്പെണ്ണിൻ കണ്ണിൽ അഴകായ് വിരിയും കനവ്
ആരും കാണാ നാണ പൂവിൻ ഇതള്
മണവാള ചെക്കൻ കണ്ടാൽ പുറമെ കളിയും ചിരിയും
ഉള്ളിൽ ഉണ്ടേ ആരും കാണാ കരള്
തകിലടി താളത്തിൽ ഇടവകയൊന്നാകെ
ഒരുമിച്ചുചേരുമ്പോളീ ആഘോഷനാള്
ഉയരണ ട്രമ്പറ്റ് മുഴങ്ങണ് നെഞ്ചത്താകെ ബീറ്റോടു ബീറ്റ്

ഒളി മുത്തും നിറ ചേലോടെ മിന്നും കെട്ട്
അടി കിട്ടും ഇതിൻ പിന്നാലേ എട്ടിൻ വെട്ട്
ചിരി കത്തും തളിർ മത്താപ്പായ് മാറും മൊത്തം
തുടുത്ത പോക്കുവെയിൽ ചന്തമെഴും പെണ്ണേ
മനസ്സിന്നുള്ളറയിൽ ചിന്തകളെന്തേ
നിനക്ക് കൂട്ടുവരും ആൺകിളിയിന്നാര്
ഉദിച്ച സുര്യനാം സോളമനല്ലേ
രുചി കൂടുമൊത്തിരി കൂട്ടമുണ്ടടി അച്ചാമ്മയെ നീ വാ
മാറിനിന്നിട്ടു പാളിനോക്കണ മാലോകരെ വാ
മണവാളനിത്തിരി വാട്ടമെന്തിന് ചില്ലാവണം നീ പോ
ഫ്ലാഷ് മിന്നണ് ചുമ്മാ ചിരിക്ക്
നോക്ക് കാക്കു ടപ്പേ ടപ്പേ എത്തും മാനത്തു
ആരും ആരും ഞെട്ടിത്തരിക്കും
നാട്ടു മൊത്തം കൊട്ടും കുഴൽ താളം ആവേശം
മണ്ണും വിണ്ണും നോക്കാൻ ഒപ്പം നിനക്കും

bharatlyrics.com

പന്തലില് കണ്ടേ കണ്ടേകല്യാണത്തിൻ കോലാഹലം
പള്ളിയില് മിന്നും കെട്ടി കൂടുന്നിതാ എല്ലാവരും.

Eden Thottathin Lyrics PDF Download
Print Print PDF     Pdf PDF Download