എനിക്ക് ചങ്കു തന്ന Enikku Changu Thanna Lyrics - Benny Dayal

Enikku Changu Thanna lyrics, എനിക്ക് ചങ്കു തന്ന the song is sung by Benny Dayal from Ormayil Oru Shishiram. The music of Enikku Changu Thanna Friendship track is composed by Ranjin Raj while the lyrics are penned by B K Harinarayanan.

Enikku Changu Thanna Lyrics

Enikku chanku thanna koode ninna koottaraanu
Khushiyode varavaanedaa
Enikku chankidipp poleyulla thozhanaanu uyirekane
Varavaneda
Kettukettikondu porum muttan maamala
Idikkattapole koodenikkada
Hey muttapole thachudakkum kottakothalam
Padavetti nammal othuchernnu vanne ninnapinne

Kannurandey kannurandey kannathu randile onnu neeye
Chanku pakuthu veduthu vache thecha penkodiye maativache
Chankonnu nannaayaal kannadi venda
Kannonnadakkanulakkayum metha
Thalathirivathu kaatti thoduvakalathu chaadi
Pala pala thalavalikaal palaviruthum kaatti
Teacherinte vaakkukondu lock cheyyuvaan
Oru key kodutha paavayalla naam
Veettilottu keriyaalumilla swasthatha
Idivettupole cheetha kekkanam
Swanthamaayi chinthayulla nammalokkeyenthinaanu
Mattavante keezhe nikkanam
Kochukuttiyalla nammlonninotha koottanaanu
Vetti vetti munnileranam
Varavaaye varavaayi ini ennum thammil thammil

Ithiri kurumbu koottanillayengilo
Veruthenthinaan pinne jeevitham
Othiri kinaav kondu koodu menjidaam
Chiri vattamittu sancharichidam
Ambarannu ninnidaathe pambaram karangidaathe
Vambeduthu munnilethanam
Enthilum pakachidaathe nenchakam virichu ninnu
Nammalo jayichu keranam
Varavvaye varavaayi ini ennum thammil onnu.

എനിക്ക് ചങ്കു തന്ന Lyrics in Malayalam

എനിക്ക് ചങ്കു തന്ന കൂടെ നിന്ന കൂട്ടരാണ്
ഖുഷിയോടെ വരവാണെടാ
എനിക്ക് ചങ്കിടിപ്പ് പോലെയുള്ള തോഴനാണ് ഉയിരേകണ
വരവാണെടാ
കെട്ടുകെട്ടികൊണ്ടുപോരും മുട്ടൻ മാമല
ഇടിക്കട്ടപോലെ കൂടെനിക്കട
ഹേയ് മുട്ടപോലെ തച്ചുടക്കും കോട്ടകൊത്തളം
പടവെട്ടിനമ്മൾ ഒത്തുചേർന്നു വന്നേ നിന്നാപിന്നെ

bharatlyrics.com

കണ്ണുരണ്ടേയ് കണ്ണുരണ്ടേയ് കണ്ണതു രണ്ടിലെ ഒന്ന് നീയേ
ചങ്കു പകുത്തു വെടുത്തു വച്ചേ തേച്ച പെൺകൊടിയേ മാറ്റിവച്ചേ
ചങ്കൊന്നു നന്നായാൽ കണ്ണാടി വേണ്ട
കണ്ണൊന്നടക്കാനുലക്കയും മെത്ത
തലതിരിവതു കാട്ടി തൊടവുകളതു ചാടി
പലപല തലവലികളാൽ പലവിരുതും കാട്ടി
ടീച്ചറിന്റെ വാക്കുകൊണ്ട് ലോക്കു ചെയ്യുവാൻ
ഒരു കീ കൊടുത്ത പാവയല്ല നാം
വീട്ടിലോട്ടു കേറിയാലുമില്ല സ്വസ്ഥത
ഇടിവെട്ടുപോലെ ചീത്ത കേക്കണം
സ്വന്തമായി ചിന്തയുള്ള നമ്മളൊക്കെയെന്തിനാണു
മറ്റവന്റെ കീഴെ നിക്കണം
കൊച്ചുകുട്ടിയല്ല നമ്മളൊന്നിനൊത്ത കൂറ്റനാണ്‌
വെട്ടി വെട്ടി മുന്നിലേറണം
വരവായേ വരവായി ഇനി എന്നും തമ്മിൽ തമ്മിൽ

ഇത്തിരി കുറുമ്പ് കൂട്ടണില്ലയെങ്കിലോ
വെറുതെന്തിനാണ് പിന്നെ ജീവിതം
ഒത്തിരി കിനാവ് കൊണ്ട് കൂടു മേഞ്ഞിടാം
ചിരി വട്ടമിട്ടു സഞ്ചരിച്ചിടാം
അമ്പരന്നു നിന്നിടാതെ പമ്പരം കറങ്ങിടാതെ
വമ്പെടുത്തു മുന്നിലെത്തണം
എന്തിലും പകച്ചിടാതെ നെഞ്ചകം വിരിച്ചുനിന്നു
നമ്മളോ ജയിച്ചു കേറണം
വരവായേ വരവായി ഇനി എന്നും തമ്മിൽ ഒന്ന്.

Enikku Changu Thanna Lyrics PDF Download
Print Print PDF     Pdf PDF Download

Leave a Reply

Your email address will not be published. Required fields are marked *