പൂന്തെന്നലിന് Poonthennalin Lyrics - Haricharan, Merin Gregory

Poonthennalin lyrics, പൂന്തെന്നലിന് the song is sung by Haricharan, Merin Gregory from Ormayil Oru Shishiram. Poonthennalin Love soundtrack was composed by Ranjin Raj with lyrics written by Manu Manjith.

Poonthennalin Lyrics

Poomthennalin pullamkuzhal
Ninnekkurichonnu padi
Poomthingalum pontharavum
Neethanneyayennu mari
Kannonnu chimmunna nerangalellam
Nenchake nin kaalthaalamay
Swapnangalellam niracharthi ninne
Snehichu snehichu theerathe naam ninne
Thoomanjinaal thammilottunna poovalliyaay

Vaarmudiyil njanolichotte
Poomkavilil kai thazhukamo
Thalirilam chirakumay moham
Karalilaay kuruki melle
Nilavupol kodevaran

Njan thirayum santhwanamilla
Ninmozhiyil kettunarunnu
Kadalupol alanjorinjishtam
Athilezhum sugamilla ithadyamay
Njanariyunnu snehichu snehichu
Therathe namingane thomanjinaal
Thammilottunna poovalliyay.

പൂന്തെന്നലിന് Lyrics in Malayalam

പൂംതെന്നലിൻ പുല്ലാംകുഴൽ
നിന്നെക്കുറിച്ചൊന്നു പാടി
പൂംതിങ്കളും പൊൻതാരവും
നീതന്നെയായെന്നു മാറി
കണ്ണൊന്നു ചിമ്മുന്ന നേരങ്ങളെല്ലാം
നെഞ്ചാകെ നിൻ കാൽത്താളമായ്
സ്വപ്നങ്ങളെല്ലാം നിറച്ചാർത്തി നിന്നേ
സ്നേഹിച്ചു സ്നേഹിച്ചു തീരാതെ നാം നിന്നേ
തൂമഞ്ഞിനാൽ തമ്മിലൊട്ടുന്ന പൂവല്ലിയായ്

bharatlyrics.com

വാർമുടിയിൽ ഞാനൊളിച്ചോട്ടെ
പൂങ്കവിളിൽ കൈ തഴുകാമോ
തളിരിളം ചിറകുമായ് മോഹം
കരളിലായ് കുറുകി മെല്ലെ
നിലാവുപോൽ കൂടെവരാൻ

ഞാൻ തിരയും സാന്ത്വനമില്ലാ
നിൻ മൊഴിയിൽ കേട്ടുണരുന്നു
കടലുപോൽ അലഞൊറിഞ്ഞിഷ്ടം
അതിലെഴും സുഖമില്ലാ ഇതാദ്യമായ്
ഞാനറിയുന്നു സ്നേഹിച്ചു സ്നേഹിച്ചു
തീരാതെ നാമിങ്ങനെ തൂമഞ്ഞിനാൽ
തമ്മിലൊട്ടുന്ന പൂവല്ലിയായ്
സ്നേഹിച്ചു സ്നേഹിച്ചു
തീരാതെ നാമിങ്ങനെ തൂമഞ്ഞിനാൽ
തമ്മിലൊട്ടുന്ന പൂവല്ലിയായ്.

Poonthennalin Lyrics PDF Download
Print Print PDF     Pdf PDF Download