Ezhutha Kadha lyrics, എഴുതാ കഥ the song is sung by Sushin Shyam from Kumbalangi Nights. Ezhutha Kadha Friendship soundtrack was composed by Sushin Shyam with lyrics written by Vinayak Sasikumar.
Ezhutha Kadha Lyrics
Ezhuthaa kadha pol ithu jeevitham
Verutheyaliyaam athiliniyaazhamaay aardramaay
Ninayaathorunaal athu thaaridum
Pathiye pathiye athu then tharum
Parayaathuthirum nanu maariyaay
Varalum vazhikal thalodidum
Chirakaarnniyirethelivaanine
Kai thodan paareedum
Maayaasaagaram thandeedum
Nilavin kanamaay athu raavilum
Niramaay manamaay kinaavilum
Maayaa viralilaal maniveenayay
Maanasam meettidumormathaalukal ekidum
Ezhuthaa kadha pol ithu jeevitham
Verutheyaliyaam athiliniyaazhamaay aardramaay
Ninayaathorunaal athu thaaridum
Pathiye pathiye athu then tharum.
എഴുതാ കഥ Lyrics in Malayalam
എഴുതാ കഥ പോൽ ഇതു ജീവിതം
വെറുതെയലിയാം അതിലിനിയാഴമായ് ആർദ്രമായ്
നിനയാതൊരുനാൾ അത് താരിടും
പതിയെ പതിയെ അത് തേൻ തരും
പറയാതുതിരും നനു മാരിയായ്
വരളും വഴികൾ തലോടിടും
ചിറകാർന്നുയിരെ തെളിവാനിനെ
കൈ തൊടാൻ പാറിടും
മായാസാഗരം താണ്ടിടും
നിലവിൻ കണമായ് അത് രാവിലും
നിറമായ് മണമായ് കിനാവിലും
മായാ വിരലിലാൽ മണിവീണയായ്
മാനസം മീട്ടിടും ഓർമ്മത്താളുകൾ ഏകിടും
bharatlyrics.com
എഴുതാ കഥ പോൽ ഇതു ജീവിതം
വെറുതെയലിയാം അതിലിനിയാഴമായ് ആർദ്രമായ്
നിനയാതൊരുനാൾ അത് താരിടും
പതിയെ പതിയെ അത് തേൻ തരും.