Hey lyrics, ഹേ the song is sung by Saju Sreenivas, Suchith Suresan from Valiyaperunnal (2020). The music of Hey track is composed by Saju Sreenivas while the lyrics are penned by Saju Sreenivas.
Hey Lyrics
Nadarinjathin neraminnithaa
Nattarnagile kadhayarinjitha
Kaadarinjathum medarinjathum
Kaattuchola than kuliraninjathum
Manassile… Velichame
Niranjathum thelinjathum
Nirangalil niranjathum
Aayiram vasanthamivide
Poothulanju ninnathake neeyarinjuvo
Manamarinjuvo…..
Thelinju ninna vaanamaake
Marivillu varthedutha bhangi kanduvo
Kanthurannuvo
Aayiram vasanthamivide
Poothulanju ninnathake neeyarinjuvo
Manamarinjuvo……
Thelinju ninna vanamake
Marivillu varthedutha bhangi kanduvo
Kanthurannuvo
Ullilaay niranju vanna
Nadametho….
Nenchile idippilaarnna thalametho
Kannilaay niranjuvanna venmayetho
Jeevanil thudichidunna varnametho
Arinjathin neramano
Thelimayano ulthudippin
Kaazhchayano kavitha moolum
Ullamano.
ഹേ Lyrics in Malayalam
നാടറിഞ്ഞതിൻ നേരമിന്നിതാ
നാട്ടരങ്ങിലേയ് കഥയറിഞ്ഞിതാ
കാടറിഞ്ഞതും മേടറിഞ്ഞതും
കാട്ടുചോലതൻ കുളിരണിഞ്ഞതും
മനസ്സിലേ … വെളിച്ചമേ
നിറഞ്ഞതും തെളിഞ്ഞതും
നിറങ്ങളിൽ നിറഞ്ഞതും
bharatlyrics.com
ആയിരം വസന്തമിവിടെ
പൂത്തുലഞ്ഞു നിന്നതാകെ നീയറിഞ്ഞുവോ
മനമറിഞ്ഞുവോ ….
തെളിഞ്ഞു നിന്ന വാനമാകെ
മാരിവില്ലു വാർത്തെടുത്ത ഭംഗി കണ്ടുവോ
കൺതുറന്നുവോ
ആയിരം വസന്തമിവിടെ
പൂത്തുലഞ്ഞു നിന്നതാകെ നീയറിഞ്ഞുവോ
മനമറിഞ്ഞുവോ ….
തെളിഞ്ഞു നിന്ന വാനമാകെ
മാരിവില്ലു വാർത്തെടുത്ത ഭംഗി കണ്ടുവോ
കൺതുറന്നുവോ
ഉള്ളിലായ് നിറഞ്ഞു വന്ന
നാദമേതോ …
നെഞ്ചിലേ ഇടിപ്പിലാർന്ന താളമേതോ
കണ്ണിലായ് നിറഞ്ഞുവന്ന വെണ്മയേതോ
ജീവനിൽ തുടിച്ചിടുന്ന വർണമേതോ
അറിഞ്ഞതിൻ നേരമാണോ
തെളിമയാണോ ഉൾത്തുടിപ്പിൻ
കാഴ്ചയാണോ കവിത മൂളും
ഉള്ളമാണോ.