പിറന്നത് Piranth Lyrics - Afsal (Afsal Ismail)

Piranth lyrics, പിറന്നത് the song is sung by Afsal from Valiyaperunnal (2020). Piranth soundtrack was composed by Dimal Dennis.

Piranth Lyrics

Piraanth Piraanth Piraanth Piraanth Ellaam Piraanth

Athumoru Piraanth Ithumoru Piraanth Akhilavum Piraanth
Enthum Piraanth Ethum Piraanth Ellam Piraanth
Ee Lokathinaakeyum Engum Innum Ennum Piraanth

Panam Panamenn Panathinu Jeevitham
Panayapeduthaloru Piraanth
Chathi Vanchana Kola Kalavu Karinchantha
Kaimani Kaikkooli Piraanth

Penninte Pinnaale Peppatti Pole
Paanjunadakkumoru Piraanth
Penninum Ponninum Manninum Manushyanum
Kaattikkottum Piraanth Panappiraanth Dhanappiraanth
Premappiraanth Kaamappiraanth

Ee Lokathinaakeyum Engum Innum Ennum Piraanth
Piraanth Piraanth Piraanth Piraanth Ellaam Piraanth
Piraanth Piraanth Piraanth Piraanth Ellaam Piraanth
Piraanth Piraanth Piraanth Piraanth Ellaam Piraanth
Athumoru Piraanth Ithumoru Piraanth Akhilavum Piraanth
Enthum Piraanth Ethum Piraanth Ellam Piraanth
Ee Lokathinaakeyum Engum Innum Ennum Piraanth
Piraanth Piraanth Piraanth Piraanth Ellaam Piraanth.

പിറന്നത് Lyrics in Malayalam

പിരാന്ത് പിരാന്ത് പിരാന്ത് പിരാന്ത് എല്ലാം പിരാന്ത്

അതുമൊരു പിരാന്ത് ഇതുമൊരു പിരാന്ത് അഖിലവും പിരാന്ത്
എന്തും പിരാന്ത് എതും പിരാന്ത് എല്ലാം പിരാന്ത്
ഈ ലോകത്തിനാകെയും അങ്ങും ഇന്നും എന്നും പിരാന്ത്

പണം പണമെന്ന് പണത്തിനു ജീവിതം
പണയപെടുത്തലൊരു പിരാന്ത്
ചതി വഞ്ചന കൊല കളവ് കരിഞ്ചന്ത
കൈമണി കൈക്കൂലി പിരാന്ത്

പണം പണമെന്ന് പണത്തിനു ജീവിതം
പണയപെടുത്തലൊരു പിരാന്ത്
ചതി വഞ്ചന കൊല കളവ് കരിഞ്ചന്ത
കൈമണി കൈക്കൂലി പിരാന്ത്
പെണ്ണിന്റെ പിന്നാലേ പേപ്പട്ടി പോലേ
പാഞ്ഞുനടക്കുമൊരു പിരാന്ത്
പെണ്ണിനും പൊന്നിനും മണ്ണിനും മനുഷ്യനും
കാട്ടിക്കൂട്ടും പിരാന്ത് പണപ്പിരാന്ത് ധനപ്പിരാന്തു
പ്രേമപ്പിരാന്ത് കാമപ്പിരാന്ത്

bharatlyrics.com

ഈ ലോകത്തിനാകെയും അങ്ങും ഇന്നും എന്നും പിരാന്ത്
പിരാന്ത് പിരാന്ത് പിരാന്ത് പിരാന്ത് എല്ലാം പിരാന്ത്
പിരാന്ത് പിരാന്ത് പിരാന്ത് പിരാന്ത് എല്ലാം പിരാന്ത്
പിരാന്ത് പിരാന്ത് പിരാന്ത് പിരാന്ത് എല്ലാം പിരാന്ത്
അതുമൊരു പിരാന്ത് ഇതുമൊരു പിരാന്ത് അഖിലവും പിരാന്ത്
എന്തും പിരാന്ത് എതും പിരാന്ത് എല്ലാം പിരാന്ത്
ഈ ലോകത്തിനാകെയും അങ്ങും ഇന്നും എന്നും പിരാന്ത്
പിരാന്ത് പിരാന്ത് പിരാന്ത് പിരാന്ത് എല്ലാം പിരാന്ത്.

Piranth Lyrics PDF Download
Print Print PDF     Pdf PDF Download