ഹേ ഹലോ Hey Hello Lyrics - Naresh Iyer

Hey Hello lyrics, ഹേ ഹലോ the song is sung by Naresh Iyer from Happy Sardar. Hey Hello soundtrack was composed by Gopi Sundar with lyrics written by Vinayak Sasikumar.

Hey Hello Lyrics

Paathi mounangale paathi dahangale
Ninne elppichu njan nilavil

Hey hello hey hello onnu ninne
Ninnile ninne njan thedunnu kanne
Neeyinnen swarangalaayengil araarum
Tharatha ragam tharam njan
Mery mery dilruba kanadooram porumo
Mery mery janeja melle varamo
Mery mery dilruba kanadooram porumo
Mery mery janeja melle varamo

Hey hello hey hello onnu ninne
Ninnile ninne njan thedunnu kanne

Paathi mounangale paathi dahangale
Ninne elppichu njan nilavil
Pathira ravum ee kina theeravum
Sakshi nilkkunnitha chareyay
Karalile oro nalavum
Priyamoru marupadi thiraye
Madhumozhi kathil moolumo nee?

Nin pathi mounam eenangalaakkaam njan
Nin pathi daham thenmariyakkam innadyam
Vidarnnu poo pol njan ennomal
Paragamakan varu nee

Hey hello hey hello onnu ninne
Ninnile ninne njan thedunnu kanne

Mery mery dilruba kanadooram porumo
Mery mery janeja melle varamo.

ഹേ ഹലോ Lyrics in Malayalam

പാതി മൗനങ്ങളെ പാതി ദാഹങ്ങളെ
നിന്നെ ഏൽപ്പിച്ചു ഞാൻ നിലാവിൽ

ഹേയ് ഹലോ ഹേയ് ഹലോ ഒന്ന് നിന്നേ
നിന്നിലെ നിന്നെ ഞാൻ തേടുന്നു കണ്ണേ
നീയിന്നെൻ സ്വരങ്ങളായെങ്കിൽ ആരാരും
തരാത്ത രാഗം തരാം ഞാൻ
മേരീ മേരീ ദിൽരുബാ കാണാദൂരം പോരുമോ
മേരീ മേരീ ജാനേജാ മെല്ലേ വരാമോ
മേരീ മേരീ ദിൽരുബാ കാണാദൂരം പോരുമോ
മേരീ മേരീ ജാനേജാ മെല്ലേ വരാമോ

bharatlyrics.com

ഹേയ് ഹലോ ഹേയ് ഹലോ ഒന്ന് നിന്നേ
നിന്നിലെ നിന്നെ ഞാൻ തേടുന്നു കണ്ണേ

പാതി മൗനങ്ങളെ പാതി ദാഹങ്ങളെ
നിന്നെ ഏൽപ്പിച്ചു ഞാൻ നിലാവിൽ
പാതിരാവാനവും ഈ കിനാ തീരവും
സാക്ഷി നിൽക്കുന്നിതാ ചാരെയായ്
കരളിലെ ഓരോ നാളവും
പ്രിയമൊരു മറുപടി തിരയെ
മധുമൊഴി കാതിൽ മൂളുമോ നീ ?

നിൻ പാതി മൗനം ഈണങ്ങളാക്കാം ഞാൻ
നിൻ പാതി ദാഹം തേൻമാരിയാക്കാം ഇന്നാദ്യം
വിടർന്നു പൂ പോൽ ഞാൻ എന്നോമൽ
പരാഗമാകാൻ വരൂ നീ

ഹേയ് ഹലോ ഹേയ് ഹലോ ഒന്ന് നിന്നേ
നിന്നിലെ നിന്നെ ഞാൻ തേടുന്നു കണ്ണേ

മേരീ മേരീ ദിൽരുബാ കാണാദൂരം പോരുമോ
മേരീ മേരീ ജാനേജാ മെല്ലേ വരാമോ.

Hey Hello Lyrics PDF Download
Print Print PDF     Pdf PDF Download