കാണാ ചെമ്പക പൂ Kaana Chembaka Poo Lyrics - Vijay Yesudas

Kaana Chembaka Poo lyrics, കാണാ ചെമ്പക പൂ the song is sung by Vijay Yesudas from Shikkari Shambhu. Kaana Chembaka Poo soundtrack was composed by Sreejith Edavana with lyrics written by Santhosh Varma.

Kaana Chembaka Poo Lyrics

Ohho ho….ohho ho….
Kaanaachempakappoo…vaadaachempakappoo
Engo poothirippoo…thedaan koode varuu….
Malar tharum manam parannuvo
Manangalil sukham niranjuvo…
Kudakupookkalaal kuda neyyaam poruu…
Veyilu neelave ini doore…doore…
Mana mana seyyo…mana mana seyyo…
Mana mana seyyo…seyyo…
Mana mana seyyo…mana mana seyyo…
Mana mana seyyo…seyyo…
Kaanaachempakappoo…vaadaachempakappoo
Engo poothirippoo…thedaan koode varuu….

Kurinjikal virinju maamala
Chuvannoree padhangalil
Chilum chilum thudichu cholakal
Pathinjidum thadangalil….
Thedaam thedaam…thudu moovanthikal
Mayangaan madangum idangalil
Pokaam pokaam…aa thoomaanathe
Thaarappoo thaazhampoo muttangalil
Oho dishpolumariyaathe mukilennapole
Ozhukunnu thirayunnu malarinnu naam
Kaanaachempakappoo…vaadaachempakappoo
Engo poothirippoo…thedaan koode varuu….
Oh…ho….oh…oh…….

Nilaakkanam thulumpi raathriyil
Kulirnnu pom manangalil
Swayam mukham thelinju mellave….
Maranjidum kinaakkalil
Thedaam thedaam minnaaminungukal….
Parakkaan irangum vaanangalil
Pokaam pokaam…oru varam tharum
Vasantham karathil varum vare
Azhakulla malarinte mukhamonnu kaanaan
Iniyethra kaathangal alayendu naam….

Kaanaachempakappoo…vaadaachempakappoo
Engo poothirippoo…thedaan koode varuu….
Malar tharum manam parannuvo
Manangalil sukham niranjuvo…
Kudakupookkalaal kuda neyyaam poruu…
Veyilu neelave ini doore…doore…
Mana mana seyyo…mana mana seyyo…
Mana mana seyyo…seyyo…
Mana mana seyyo…mana mana seyyo…
Mana mana seyyo…seyyo…

കാണാ ചെമ്പക പൂ Lyrics in Malayalam

ഒഹൊ ഹോ…ഒഹൊ ഹോ…
കാണാച്ചെമ്പകപ്പൂ….വാടാച്ചെമ്പകപ്പൂ
എങ്ങോ പൂത്തിരിപ്പൂ…തേടാൻ കൂടെ വരൂ
മലർ തരും മണം പരന്നുവോ
മനങ്ങളിൽ സുഖം നിറഞ്ഞുവോ
കുടകുപൂക്കളാൽ കുട നെയ്യാം പോരൂ….
വെയിലു നീളവേ ഇനി ദൂരേ..ദൂരേ…
മന മന മന സെയ്യോ…മന മന മന സെയ്യോ
മന മന മന സെയ്യോ സെയ്യോ….
മന മന മന സെയ്യോ…മന മന മന സെയ്യോ
മന മന മന സെയ്യോ സെയ്യോ….
കാണാച്ചെമ്പകപ്പൂ….വാടാച്ചെമ്പകപ്പൂ
എങ്ങോ പൂത്തിരിപ്പൂ…തേടാൻ കൂടെ വരൂ

കുറിഞ്ഞികൾ വിരിഞ്ഞു മാമല
ചുവന്നൊരീ പഥങ്ങളിൽ
ചിലും ചിലും തുടിച്ചു ചോലകൾ
പതിഞ്ഞിടും തടങ്ങളിൽ….
തേടാം തേടാം…തുടു മൂവന്തികൾ
മയങ്ങാൻ മടങ്ങും ഇടങ്ങളിൽ
പോകാം പോകാം…ആ തൂമാനത്തെ
താരപ്പൂ താഴമ്പൂ മുറ്റങ്ങളിൽ
ഓഹോ ദിശപോലുമറിയാതെ മുകിലെന്നപോലെ
ഒഴുകുന്നു തിരയുന്നു മലരിന്നു നാം
കാണാച്ചെമ്പകപ്പൂ….വാടാച്ചെമ്പകപ്പൂ
എങ്ങോ പൂത്തിരിപ്പൂ…തേടാൻ കൂടെ വരൂ
ഓ…ഓ…ഓ…ഓ…

bharatlyrics.com

നിലാക്കണം തുളുമ്പി രാത്രിയിൽ
കുളിർന്നു പോം മനങ്ങളിൽ
സ്വയം മുഖം തെളിഞ്ഞു മെല്ലവേ…
മറഞ്ഞിടും കിനാക്കളിൽ
തേടാം തേടാം മിന്നാമിനുങ്ങുകൾ…
പറക്കാൻ ഇറങ്ങും വാനങ്ങളിൽ
പോകാം പോകാം…ഒരു വരം തരും
വസന്തം കരത്തിൽ വരും വരെ
അഴകുള്ള മലരിന്റെ മുഖമൊന്നു കാണാൻ
ഇനിയെത്ര കാതങ്ങളലയേണ്ടു നാം….

കാണാച്ചെമ്പകപ്പൂ….വാടാച്ചെമ്പകപ്പൂ
എങ്ങോ പൂത്തിരിപ്പൂ…തേടാൻ കൂടെ വരൂ
മലർ തരും മണം പരന്നുവോ
മനങ്ങളിൽ സുഖം നിറഞ്ഞുവോ….
കുടകുപൂക്കളാൽ കുട നെയ്യാം പോരൂ….
വെയിലു നീളവേ ഇനി ദൂരേ..ദൂരേ…
മന മന മന സെയ്യോ…മന മന മന സെയ്യോ
മന മന മന സെയ്യോ സെയ്യോ….
മന മന മന സെയ്യോ…മന മന മന സെയ്യോ
മന മന മന സെയ്യോ സെയ്യോ….

Kaana Chembaka Poo Lyrics PDF Download
Print Print PDF     Pdf PDF Download