താരറാത്തറ മൂലന Thararaathara Moolana Lyrics - Vineeth Sreenivasan, Nabeel Azeez, Sreejith Edavana

Thararaathara Moolana lyrics, താരറാത്തറ മൂലന the song is sung by Vineeth Sreenivasan, Nabeel Azeez, Sreejith Edavana from Shikkari Shambhu. The music of Thararaathara Moolana track is composed by Sreejith Edavana while the lyrics are penned by Santhosh Varma.

Thararaathara Moolana Lyrics

Thara raathara moolana kaattinu koottaay
Thamburu meettaam…
Kuri nokkana painkili chollanathenthaanennathu kelkkaam
Kuliraadana thaazhvara vaangiyorambili veedu paninjeedaam
Cheruthaamara noolizhakondida nenchukal thammil inakkeedaam
Neele kanakam pookkana kaalam varanunde….
Veyilil pavizham peyyana kaalam varanunde….
Thara raathara moolana kaattinu koottaay
Thamburu meettaam…
Kuri nokkana painkili chollanathenthaanennathu kelkkaam…

Poonkolussum kettivarum neeraarin then thirayaay
Chillakalil muthamidum manchaadi thoo mazhayaay
Oro njodi thorum innenne thedanathaaro…
Ere priyamode vannennil cheranathaaro…
Mannin mukhapadavum neekki pularikalil
Pookkum malarukalil njaanee kadhayezhuthaam….
Thara raathara moolana kaattinu koottaay
Thamburu meettaam…
Kuri nokkana painkili chollanathenthaanennathu kelkkaam….

Angakale vinnarike vaikaashi kunnu vazhi
Raavukalil oorivarum aakaashappaalaruvi…
Thellum kaviyaathe than ullil vaangiyathaaro
Sneham athilaake cherthennil thoovanathaaro….
Thedaathithu vazhiye…thaane ozhuki varum
Oro sukhamariyaan aaree varamaruli….

Thara raathara moolana kaattinu koottaay
Thamburu meettaam…
Kuri nokkana painkili chollanathenthaanennathu kelkkaam….
Kuri nokkana painkili chollanathenthaanennathu kelkkaam
Kuliraadana thaazhvara vaangiyorambili veedu paninjeedaam
Cheruthaamara noolizhakondida nenchukal thammil inakkeedaam
Neele kanakam pookkana kaalam varanunde….
Veyilil pavizham peyyana kaalam varanunde….

താരറാത്തറ മൂലന Lyrics in Malayalam

തരരാത്തര മൂളണ കാറ്റിനു കൂട്ടായ് തംബുരു മീട്ടാം….
കുറി നോക്കണ പൈങ്കിളി ചൊല്ലണതെന്താണെന്നതു കേൾക്കാം
കുളിരാടണ താഴ്‌വരവാങ്ങിയൊരമ്പിളിവീടു പണിഞ്ഞീടാം
ചെറുതാമരനൂലിഴകൊണ്ടിടനെഞ്ചുകൾ തമ്മിലിണക്കീടാം
നീളേ കനകം പൂക്കണ കാലം വരണുണ്ടേ….
വെയിലിൽ പവിഴം പെയ്യണ കാലം വരണുണ്ടേ….
തരരാത്തര മൂളണ കാറ്റിനു കൂട്ടായ് തംബുരു മീട്ടാം….
കുറി നോക്കണ പൈങ്കിളി ചൊല്ലണതെന്താണെന്നതു കേൾക്കാം…

പൂങ്കൊലുസ്സും കെട്ടിവരും നീരാറിൻ തേൻ തിരയായ്
ചില്ലകളിൽ മുത്തമിടും മഞ്ചാടി തൂ മഴയായ്
ഓരോ ഞൊടി തോറും ഇന്നെന്നെ തേടണതാരോ…
ഏറെ പ്രിയമോടെ വന്നെന്നിൽ ചേരണതാരോ…
മണ്ണിൻ മുഖപടവും നീക്കി പുലരികളിൽ
പൂക്കും മലരുകളിൽ ഞാനീ കഥയെഴുതാം….
തരരാത്തര മൂളണ കാറ്റിനു കൂട്ടായ് തംബുരു മീട്ടാം….
കുറി നോക്കണ പൈങ്കിളി ചൊല്ലണതെന്താണെന്നതു കേൾക്കാം….

അങ്ങകലെ വിണ്ണരികേ വൈകാശി കുന്ന്
രാവുകളിൽ ഊറിവരും ആകാശപ്പാലരുവി…
തെല്ലും കവിയാതെ തൻ ഉള്ളിൽ വാങ്ങിയതാരോ
സ്നേഹം അതിലാകെ ചേർത്തെന്നിൽ തൂവണതാരോ….
തേടാതിതു വഴിയേ…താനേ ഒഴുകി വരും
ഓരോ സുഖമറിയാൻ ആരീ വരമരുളി….

bharatlyrics.com

തരരാത്തര മൂളണ കാറ്റിനു കൂട്ടായ് തംബുരു മീട്ടാം….
കുറി നോക്കണ പൈങ്കിളി ചൊല്ലണതെന്താണെന്നതു കേൾക്കാം….
കുളിരാടണ താഴ്‌വരവാങ്ങിയൊരമ്പിളിവീടു പണിഞ്ഞീടാം
ചെറുതാമരനൂലിഴകൊണ്ടിടനെഞ്ചുകൾ തമ്മിലിണക്കീടാം
നീളേ കനകം പൂക്കണ കാലം വരണുണ്ടേ….
വെയിലിൽ പവിഴം പെയ്യണ കാലം വരണുണ്ടേ….

Thararaathara Moolana Lyrics PDF Download
Print Print PDF     Pdf PDF Download