കാണാതെ Kaanathe Lyrics - Vineeth Sreenivasan

Kaanathe lyrics, കാണാതെ the song is sung by Vineeth Sreenivasan from Muzik247. Kaanathe Romantic soundtrack was composed by Vishnu Das with lyrics written by Vinayak Sasikumar.

കാണാതെ Lyrics in Malayalam

കാണാതെ എൻ കണ്ണിൽ മിന്നും നീയാരോ
രാവേറെ ഞാൻ കാണും സ്വപ്നം നീയാണോ

bharatlyrics.com

നീയാകും തേടൽ നേരായ് നീളുന്നേ
നീ വാതിൽ ചാരി പോരും നേരം തേടുന്നേ
നാമൊന്നായ് ചേരാൻ ഉള്ളം നേരുന്നേ
ഇന്നീ വാനമോളം ഭൂമിയോളം ഞാൻ
കാത്തിരുന്നേ

മൂടൽമഞ്ഞും മഞ്ഞിൻ പൂക്കളും
താലം തന്നിടും കൂടേ വന്നിടും
വിണ്ണും മണ്ണിൻ താഴ് വാരങ്ങളും
പോകും വീഥിയിൽ കാവൽ നിന്നിടും

കാണാതെ എൻ കണ്ണിൽ മിന്നും നീയാരോ
രാവേറെ ഞാൻ കാണും സ്വപ്നം നീയാണോ

നിന്നാലെ
ഞാനാകെ
മാറുന്നൂ മായം പോലെ
മാറുന്നൂ പെണ്ണേ

നോവാകും
തീയാകെ
നീയാകും നീരിൽ മെല്ലെ
ആറുന്നൂ താനെ

ഓ…
കുന്നോളം കാണാനുണ്ടി നാൾദൂരം
വഴിതേടിത്തേടി തീരാനുണ്ട് സഞ്ചാരം
താലിക്കായ് തങ്കം തന്നു രാത്താരം
ഉയിരായ് നീ നെഞ്ചോരം

മൂടൽമഞ്ഞും
മഞ്ഞിൻ പൂക്കളും
താലം തന്നിടും
കൂടേ വന്നിടും

വിണ്ണും മണ്ണിൻ താഴ് വാരങ്ങളും
പോകും വീഥിയിൽ
കാവൽ നിന്നിടും

കാണാതെ… കാണാതെ…

കാണാതെ എൻ കണ്ണിൽ മിന്നും നീയാരോ
രാവേറെ ഞാൻ കാണും സ്വപ്നം നീയാണോ.

Kaanathe Lyrics PDF Download
Print Print PDF     Pdf PDF Download

FAQs

The song Kaanathe is from the Muzik247.

The song Kaanathe was sung by Vineeth Sreenivasan.

The music for Kaanathe was composed by Vishnu Das.

The lyrics for Kaanathe were written by Vinayak Sasikumar.

The music director for Kaanathe is Vishnu Das.

The song Kaanathe was released under the Muzik247.

The genre of the song Kaanathe is Romantic.