Kalayude Keli lyrics, കലയുടെ കേളി the song is sung by Shyamaprasad from Ganagandharvan. The music of Kalayude Keli track is composed by Madhu Paul while the lyrics are penned by Hari P Nair.
Kalayude Keli Lyrics
Kalyude kelee sadanamunarnnu
Swara mandapa nada thurannu
Pamagiri sariga ….aahaa.. Gamapa…aahaa
Sarigama paadiya kilikalude mozhi
Sakala manassilum alinju
Kalayude kelee sadanamunarnnu
Swara mandapa nada thurannu
Swamadhura sangeethaaramarulum
Surabhila yaamamananju….
Samaya padhangalil azhakaay ozhukum
Suvarnnageethamunarnnu
Kalayude kelee sadanamunarnnu
Swara mandapa nada thurannu
Sruthilaya naada tharangamunarthi
Sravana manohara lahari
Hriday sadassukal anudinamothi
Puthiyoru swaagatha geethi
Kalyude kelee sadanamunarnnu
Swara mandapa nada thurannu.
കലയുടെ കേളി Lyrics in Malayalam
കലയുടെ കേളീ സദനമുണർന്നു
സ്വര മണ്ഡപ നട തുറന്നു
പമഗരി സരിഗ …ആഹാ …ഗമപ ….ആഹാ
സരിഗമ പാടിയ കിളിമകളുടെ മൊഴി
സകല മനസ്സിലും അലിഞ്ഞു
കലയുടെ കേളീ സദനമുണർന്നു
സ്വര മണ്ഡപ നട തുറന്നു
bharatlyrics.com
സുമധുര സംഗീതാരവമരുളും
സുരഭില യാമമണഞ്ഞു….
സമയ പഥങ്ങളിൽ അഴകായ് ഒഴുകും
സുവർണ്ണ ഗീതമുണർന്നു
കലയുടെ കേളീ സദനമുണർന്നു
സ്വര മണ്ഡപ നട തുറന്നു
ശ്രുതിലയ നാദ തരംഗമുണർത്തി
ശ്രവണ മനോഹര ലഹരി
ഹൃദയ സദസ്സുകൾ അനുദിനമോതി
പുതിയൊരു സ്വാഗത ഗീതി
കലയുടെ കേളീ സദനമുണർന്നു
സ്വര മണ്ഡപ നട തുറന്നു.