ആളും കോളും Aalum Kolum Lyrics - Harishankar, Jeenu Nazeer

Aalum Kolum lyrics, ആളും കോളും the song is sung by Harishankar, Jeenu Nazeer from Ganagandharvan. Aalum Kolum Drama soundtrack was composed by Deepak Dev with lyrics written by Santhosh Varma.

Aalum Kolum Lyrics

Aalum kolum koodunna ravilu
Chundil pattode ninne kande
Thalavum melavum theerunna munpe nin
Kannin poovamban chankil konde
Randalum kunnolam kinavu kande
Idanenchonnayi thudikkanunde…
Akasham vilikkanunde..
Veli pattum konde…..
Aalum kolum koodunna ravilu
Chundil pattode ninne kande
Thalavum melavum theerunna munpe nin
Kannin poovamban chankil konde

Thoomani thoomazha konchunna pattukal
Onnum kettilla njan
Pincholakkoottile panchaara mynayaay…
Mozhikal kathorthu njan
Vinnile gandharvvanirangivannu..
Neyaam maniveena enikku thannu….
Viral thodaan njan kothikkum
Sangeetham neeyaanallo oh oh oh…..
Aalum kolum koodunna ravilu
Chundil pattode ninne kande
Thalavum melavum theerunna munpe nin
Kannin poovamban chankil konde

Thaamara pooveettil thenvirunnundu naam
Pooram kondadunne
Manathe ambili nee vanne poovidum
Kulirin koodaakkunne
Neyente pattile kavithayalle….
Niraye snehathin madhuramalle….
Enikkennu mennuyirin…..
Ullaasam neeyanallo …..oh..oh..oh
Aalum kolum koodunna ravilu
Chundil pattode ninne kande
Thalavum melavum theerunna munpe nin
Kannin poovamban chankil konde
Randalum kunnolam kinavu kande
Idanenchonnayi thudikkanunde…
Akasham vilikkanunde..
Veli pattum konde…..

ആളും കോളും Lyrics in Malayalam

ആളും കോളും കൂടുന്ന രാവില്
ചുണ്ടിൽ പാട്ടോടെ നിന്നേ കണ്ടേ
താളവും മേളവും തീരുന്ന മുൻപേ നിൻ
കണ്ണിൻ പൂവമ്പൻ ചങ്കിൽ കൊണ്ടേ
രണ്ടാളും കുന്നോളം കിനാവു കണ്ടേ
ഇടനെഞ്ചൊന്നായി തുടിക്കണുണ്ടേ….
ആകാശം വിളിക്കണുണ്ടേ..
വേളി പട്ടും കൊണ്ടേ ….
ആളും കോളും കൂടുന്ന രാവില്
ചുണ്ടിൽ പാട്ടോടെ നിന്നേ കണ്ടേ
താളവും മേളവും തീരുന്ന മുൻപേ നിൻ
കണ്ണിൻ പൂവമ്പൻ ചങ്കിൽ കൊണ്ടേ

bharatlyrics.com

തൂമണി തൂമഴ കൊഞ്ചുന്ന പാട്ടുകൾ
ഒന്നും കേട്ടില്ല ഞാൻ
പിഞ്ചോലക്കൂട്ടിലെ പഞ്ചാര മൈനയായ് …
മൊഴികൾ കാതോർത്തു ഞാൻ
വിണ്ണിലേ ഗന്ധർവ്വനിറങ്ങിവന്നു ..
നീയാം മണിവീണ എനിക്ക് തന്നു ….
വിരൽതൊടാൻ ഞാൻ കൊതിക്കും
സംഗീതം നീയാണല്ലോ ഓ ഓ ഓ….
ആളും കോളും കൂടുന്ന രാവില്
നിന്നെ കാണും നാളോർക്കുന്നുണ്ടേ
താളവും മേളവും തീരുന്ന മുൻപേ നിൻ
കണ്ണിൻ പൂവമ്പൻ ചങ്കിൽ കൊണ്ടേ

താമര പൂവീട്ടിൽ തേൻവിരുന്നുണ്ടു നാം
പൂരം കൊണ്ടാടുന്നേ
മാനത്തേ അമ്പിളി നീ വന്നേ പൂവീടും
കുളിരിൻ കൂടാക്കുന്നേ
നീയെന്റെ പാട്ടിലേ കവിതയല്ലേ ….
നിറയേ സ്നേഹത്തിൻ മധുരമല്ലേ ……
എനിക്കെന്നു മെന്നുയിരിൻ ….
ഉല്ലാസം നീയാണല്ലോ ..ഓ ഓ ഓ…..
ആളും കോളും കൂടുന്ന രാവില്
നിന്നെ കാണും നാളോർക്കുന്നുണ്ടേ
താളവും മേളവും തീരുന്ന മുൻപേ നിൻ
കണ്ണിൻ പൂവമ്പൻ ചങ്കിൽ കൊണ്ടേ
രണ്ടാളും കുന്നോളം കിനാവു കണ്ടേ
ഇടനെഞ്ചൊന്നായി തുടിക്കണുണ്ടേ….
ആകാശം വിളിക്കണുണ്ടേ..ഹേയ്
വേളി പട്ടും കൊണ്ടേ ….

Aalum Kolum Lyrics PDF Download
Print Print PDF     Pdf PDF Download