അന്ധ Undh Lyrics - Zia Ul Haq

Undh lyrics, അന്ധ the song is sung by Zia Ul Haq from Ganagandharvan. Undh soundtrack was composed by Deepak Dev with lyrics written by Santosh varma.

Undh Lyrics

Oh……..oh………
Aakaasham kai nettunundallo
Oh……..oh………
Ullaake ullasappanthal
Oh……..oh………
Unthunthunthane theeramoha kaivandi
Unnangal doorathane
Ethattatholam pokanum
Katham vegam thandanum
Unthenam thannethane
Pakuthiyolam aavunna neram
Kadalu kandalo
Peelipponthooval thane
Thunni parenam venmegham pole

Oh……..oh………
Aakaasham kai nettunundallo
Oh……..oh………
Ullaake ullasappanthal
Oh……..oh………
Unthunthunthane theeramoha kaivandi
Unnangal doorathane
Ethattatholam pokanum
Katham vegam thandanum
Unthenam thannethane

Akale ninnardramaam nin mizhiyil
Arikilethunnuvo
Kathoram pandaa swaram chinthayil
Murivu theerkkunnuvo
Sharikalil nin azhuki mari
Valakal neyyum vazhiyilano
Nee povathee yathrayil

Oh……..oh………
Aakaasham kai nettunundallo
Oh……..oh………
Ullaake ullasappanthal
Oh……..oh………
Unthunthunthane theeramoha kaivandi
Unnangal doorathane
Ethattatholam pokanum
Katham vegam thandanum
Unthenam thannethane
Pakuthiyolam aavunna neram
Kadalu kandalo
Peelipponthooval thane
Thunni parenam venmegham pole

Oh……..oh………
Aakaasham kai nettunundallo
Oh……..oh………
Ullaake ullasappanthal.

അന്ധ Lyrics in Malayalam

ഓഹ് ……….ഓഹ് ………..
ആകാശം കൈ നീട്ടുന്നുണ്ടല്ലോ
ഓഹ് ……….ഓഹ് ………..
ഉള്ളാകെ ഉല്ലാസപ്പന്തൽ
ഓഹ് ……….ഓഹ് ………..
ഉന്തുന്തുന്തുന്താണേ തീരാമോഹ കൈവണ്ടി
ഉന്നങ്ങൾ ദൂരത്താണെ
ഏതറ്റത്തോളം പോകാനും
കാതം വേഗം താണ്ടാനും
ഉന്തേണം തന്നെത്താനേ
പകുതിയോളം ആവുന്ന നേരം
കടലു കണ്ടാലോ
പീലിപ്പൊൻതൂവൽ താനേ
തുന്നി പാറേണം വെൺമേഘം പോലേ

ഓഹ് ……….ഓഹ് ………..
ആകാശം കൈ നീട്ടുന്നുണ്ടല്ലോ
ഓഹ് ……….ഓഹ് ………..
ഉള്ളാകെ ഉല്ലാസപ്പന്തൽ
ഓഹ് ……….ഓഹ് ………..
ഉന്തുന്തുന്തുന്താണേ തീരാമോഹ കൈവണ്ടി
ഉന്നങ്ങൾ ദൂരത്താണെ
ഏതറ്റത്തോളം പോകാനും
കാതം വേഗം താണ്ടാനും
ഉന്തേണം തന്നെത്താനേ

bharatlyrics.com

അകലേ നിന്നാർദ്രമാം നിൻ മിഴിയിൽ
അരികിലെത്തുന്നുവോ
കാതോരം പണ്ടാ സ്വരം ചിന്തയിൽ
മുറിവു തീർക്കുന്നുവോ
ശരികളിൽ നിൻ അഴുകി മാറി
വലകൾ നെയ്യും വഴിയിലാണോ
നീ പോവതീ യാത്രയിൽ

ഓഹ് ……….ഓഹ് ………..
ആകാശം കൈ നീട്ടുന്നുണ്ടല്ലോ
ഓഹ് ……….ഓഹ് ………..
ഉള്ളാകെ ഉല്ലാസപ്പന്തൽ
ഓഹ് ……….ഓഹ് ………..
ഉന്തുന്തുന്തുന്താണേ തീരാമോഹ കൈവണ്ടി
ഉന്നങ്ങൾ ദൂരത്താണെ
ഏതറ്റത്തോളം പോകാനും
കാതം വേഗം താണ്ടാനും
ഉന്തേണം തന്നെത്താനേ
പകുതിയോളം ആവുന്ന നേരം
കടലു കണ്ടാലോ
പീലിപ്പൊൻതൂവൽ താനേ
തുന്നി പാറേണം വെൺമേഘം പോലേ

ഓഹ് ……….ഓഹ് ………..
ആകാശം കൈ നീട്ടുന്നുണ്ടല്ലോ
ഓഹ് ……….ഓഹ് ………..
ഉള്ളാകെ ഉല്ലാസപ്പന്തൽ.

Undh Lyrics PDF Download
Print Print PDF     Pdf PDF Download