Kanda Kanda lyrics, കണ്ട കണ്ട the song is sung by Gowri Lakshmi, Sreenath Bhasi, Srinda Ashab from Valiyaperunnal (2020). The music of Kanda Kanda track is composed by Rex Vijayan while the lyrics are penned by Dimal Dennis.
Kanda Kanda Lyrics
Nilaavathu kanda kinaavaane
Ee kaattum kolum kaliyaane
Sheythaante duniyaavaane
Khalbum karalum kalavaane
Nilaavathu kanda kinaavaane
Ee kaattum kolum kaliyaane
Sheythaante duniyaavaane
Khalbum karalum kalavaane
Ulkkadal kaalumazha
Kandathil nadiyithile
Pirakilum kara vankadal
Theerunnivide
Nilaavathu kanda kinaavaane
Ee kaattum kolum kaliyaane
Sheythaante duniyaavaane
Khalbum karalum kalavaane.
കണ്ട കണ്ട Lyrics in Malayalam
നിലാവത്തു കണ്ട കിനാവാണേ
ഈ കാറ്റും കോളും കളിയാണേ
ശെയ്‌ത്താന്റെ ദുനിയാവാണേ
ഖൽബും കരളും കളവാണേ
നിലാവത്തു കണ്ട കിനാവാണേ
ഈ കാറ്റും കോളും കളിയാണേ
ശെയ്‌ത്താന്റെ ദുനിയാവാണേ
ഖൽബും കരളും കളവാണേ
bharatlyrics.com
ഉൾക്കടൽ കാലുമഴ
കണ്ടതിൽ നദിയിതിലെ
പിറകിലും കര വൻകടൽ
തീരുന്നിവിടെ
നിലാവത്തു കണ്ട കിനാവാണേ
ഈ കാറ്റും കോളും കളിയാണേ
ശെയ്‌ത്താന്റെ ദുനിയാവാണേ
ഖൽബും കരളും കളവാണേ.