കായല് Kayale Lyrics - Sithara Krishnakumar

Kayale lyrics, കായല് the song is sung by Sithara Krishnakumar from Thottappan. The music of Kayale Sad track is composed by Leela L Girish kuttan while the lyrics are penned by Ajeesh Dasan.

Kayale Lyrics

Kaayale kaayale nee thanichalle
Kaattale kaattale kondu pokalle
Kadalolamunden sangadam neeyarinjille
Ee raavuranhaathullilee thaarattu mooleele
Kaayale kaayale nee thanichalle

Kandu nee veenu thulumbiya gaasayil
Kayyil mukki njangale kaathavane
Kaattathu keeriya paaymaram thannu nee
Neettil valicheriyalle
Kadalolamunden sangadam neeyarinjille
Ee raavurangaathullilee tharrattu mooleele

Manalilormma thoni pole
Kaathu neerunnu
Niramozhinjoranthi vaanam
Raanthal kedunnu chitharunnu njaan
Chankile chillayil ninnum chuzhi kadannum kuzhi
Karannum thuzhayumen thoni

Kaayale kaayale nee thanichalle
Kaattale kaattale kondu pokalle
Kadalolamunden sangadam neeyarinjille
Ee raavuranhaathullilee thaarattu mooleele
Kaayale kaayale nee thanichalle.

കായല് Lyrics in Malayalam

കായലേ കായലേ നീ തനിച്ചല്ലേ
കാറ്റലേ കാറ്റലേ കൊണ്ടു പോകല്ലേ
കടലോളമുണ്ടെൻ സങ്കടം നീയറിഞ്ഞില്ലേ
ഈ രാവുറങ്ങാതുള്ളിലീ താരാട്ടു മൂളിലേ
കായലേ കായലേ നീ തനിച്ചല്ലേ

bharatlyrics.com

കണ്ടു നീ വീണു തുളുമ്പിയ ഗാസയിൽ
കയ്യിൽ മുക്കി ഞങ്ങളേ കാത്തവനേ
കാറ്റത്തു കീറിയ പായ്‍മരം തന്നു നീ
നീറ്റിൽ വലിച്ചെറിയല്ലേ
കടലോളമുണ്ടെൻ സങ്കടം നീയറിഞ്ഞില്ലേ
ഈ രാവുറങ്ങാതുള്ളിലീ താരാട്ടു മൂളിലേ

മണലിലോർമ്മ തോണി പോലേ
കാത്തു നീറുന്നു
നിറമൊഴിഞ്ഞോരന്തി വാനം
റാന്തൽ കെടുന്നു ചിതറുന്നു ഞാൻ
ചങ്കിലെ ചില്ലയിൽ നിന്നും ചുഴി കടന്നും കുഴി കറന്നും
തുഴയുമെൻ തോണി

കായലേ കായലേ നീ തനിച്ചല്ലേ
കാറ്റലേ കാറ്റലേ കൊണ്ടു പോകല്ലേ
കടലോളമുണ്ടെൻ സങ്കടം നീയറിഞ്ഞില്ലേ
ഈ രാവുറങ്ങാതുള്ളിലീ താരാട്ടു മൂളിലേ
കായലേ കായലേ നീ തനിച്ചല്ലേ.

Kayale Lyrics PDF Download
Print Print PDF     Pdf PDF Download