മീനെ ചെമ്പുള്ളി മീനെ Meene Chembulli Meene Lyrics - Nikhil Mathew

Meene Chembulli Meene lyrics, മീനെ ചെമ്പുള്ളി മീനെ the song is sung by Nikhil Mathew from Thottappan. Meene Chembulli Meene Love soundtrack was composed by Leela L Girish kuttan with lyrics written by PS Rafeek.

Meene Chembulli Meene Lyrics

Meene chembulli meene
Kayal kanneeru neenthi
Theeram thedi payum
Olakkayyiladi doore doore pokam
Doore doore pokam

Meene chembulli meene

Idavazhiyil nizhalinumel
Nizhalu thodunnathu kando nammalu
Karalilayil ezhuthiyidaam
Kavithayumaay vannu thennal
Maname neeyariyaa mazhayilirangi ninnu daham

Meene chembulli meene
Kayal kanneeru neenthi
Theeram thedi payum
Olakkayyiladi doore doore pokam
Doore doore pokam.

മീനെ ചെമ്പുള്ളി മീനെ Lyrics in Malayalam

മീനേ ചെമ്പുള്ളി മീനേ
കായൽ കണ്ണീരു നീന്തി
തീരം തേടി പായും
ഓളക്കയ്യിലാടി ദൂരെ ദൂരെ പോകാം
ദൂരെ ദൂരെ പോകാം

bharatlyrics.com

മീനേ ചെമ്പുള്ളി മീനേ

ഇടവഴിയിൽ നിഴലിനുമേൽ
നിഴല് തൊടുന്നത് കണ്ടോ നമ്മൾ
കരളിലയിൽ എഴുതിയിടാം
കവിതയുമായ് വന്നു തെന്നൽ
മണമണമേ നീയറിയാ മഴയിലിറങ്ങി നിന്നു ദാഹം

മീനേ ചെമ്പുള്ളി മീനേ
കായൽ കണ്ണീരു നീന്തി
തീരം തേടി പായും
ഓളക്കയ്യിലാടി ദൂരെ ദൂരെ പോകാം
ദൂരെ ദൂരെ പോകാം.

Meene Chembulli Meene Lyrics PDF Download
Print Print PDF     Pdf PDF Download