കിം കിം Kim Kim Lyrics - Manju Warrier

Kim Kim lyrics, കിം കിം the song is sung by Manju Warrier from Jack N' Jill. Kim Kim Drama soundtrack was composed by Ram Surendar with lyrics written by B.K.Harinarayanan.

കിം കിം Lyrics in Malayalam

കിം കിം കിം കിം കിം കിം കിം
മേ മേ മേ മേ മേ മേമേ
കാന്താ കാതോർത്തുനിൽപ്പു ഞാൻ
വരാത്തതെന്തേ കാന്താ

bharatlyrics.com

ഇമ്പമുള്ള തേൻമൊഴി നീ
എന്തേ തരുന്നതില്ല

കിം കിം കിം കിം കിം കിം കിം കിം
മേ മേ മേ മേ മേ മേ മേ

പഞ്ചമി ചന്ദ്രിക പുഞ്ചിരി തൂകണ രാവ്
മലർക്കാവ്
എന്തേ നീ വന്നില്ലല്ലോ കാന്താ

ചെമ്പകപ്പൂവെന്റെ വാർമുടിക്കെട്ടില് വാടി
മുഖം വാടി
എന്നിട്ടും കാണാഞ്ഞെന്തേ
കാന്താ
നിൻ മണിക്കൂട്ടിലുള്ള
കിങ്ങിണിതത്തയല്ലെ
ഉമ്മറവാതിലിൽ വന്നു വിളിയ്ക്കുവാൻ ഉള്ളു തുടിയ്ക്കണില്ലേ.

Kim Kim Lyrics

Kim kim kim kim kim kim kim
Me me me me me me me
Kantha kathorthunilpoo njaan
Varathatenthe kanthaa
Imbamulla thenmozhi nee
Enthe tharunnathille
Kim kim kim kim kim kim kim
Me me me me me me me
Panjami chanthirika punjiri thookana raav
Malarkkav
Enthe nee vannillaloo kanthaa
Chempakapoovinte vaarmudikettil vaadi
Mugham vaadi
Ennittum kananjenthe
Kantha
Nin manikoottilulla
Kinginithathayalle
Ummaravaathilil vannu viliykkuvaan ullu thudiykanille

Kim Kim Lyrics PDF Download
Print Print PDF     Pdf PDF Download