ലോനപ്പ എന്താണപ്പാ Lonappa Enthanappa Lyrics - Jassie Gift

Lonappa Enthanappa lyrics, ലോനപ്പ എന്താണപ്പാ the song is sung by Joffey Tharakan from Lonappante Mammodisa. Lonappa Enthanappa Happy soundtrack was composed by Alphons Joseph with lyrics written by Joffey Tharakan.

Lonappa Enthanappa Lyrics

Lonappaa onnu on aavappa onnonnarakkeman neeyaanappaa
Lonappaa onnu on aavappaa aalolil neeyennum start aanappa
Kaalam poya kolam pokum mandem narakkum kandam vazhi odaan polum
Vayyaathaakum tta vallonam polallaathonnum neram kazhichaal
Thattithadayaathe ninte watchil soochi odum tta
Lonappa onnezhunnelkkappa angaadiyile chullan neeyaanappa

Asikkadi mechangalillennu thonnum paniyoru pankappaadaanennu thonnum
Kaaryangaloronnum kaliyallathaakki thannathaan maaranamennalum ponne
Satyathil bhudheem bhodom ishtam poleyille
Varthaanam kettalokke vere rangeil alle
Sangathiyokkem joraanu sambhavamppoliyaanishtaa
Meppatti mittayi pottiviriyana menthinu methinu, nnu parayumbo
Auto vattu kaayithu

Lonappaa onnu on aavappa onnonnarakkeman neeyaanappaa
Lonappaa onnu on aavappaa aalolil neeyennum start aanappa
Kaalam poya kolam pokum mandem narakkum kandam vazhi odaan polum
Vayyaathaakum tta vallonam polallaathonnum neram kazhichaal
Thattithadayaathe ninte watchil soochi odum tta
Lonappa onnezhunnelkkappa angaadiyile chullan neeyaanappa.

ലോനപ്പ എന്താണപ്പാ Lyrics in Malayalam

ലോനപ്പാ ഒന്നു ഓൺ ആവപ്പാ ഒന്നൊന്നൊരകേമൻ നീയാണപ്പാ
ലോനപ്പാ ഒന്നു ഓൺ ആവപ്പാ ആളോളിൽ നീയെന്നും സ്റ്റാർ ആണപ്പാ
കാലം പോയ കോലം പോകും മണ്ടേം നരക്കും കണ്ടം വഴി ഓടാൻ പോലും
വയ്യാതാകും ട്ടോ വല്ലോണം പോലെല്ലാതൊന്നും നേരം കഴിച്ചാൽ
തട്ടിത്തടയാതെ നിന്റെ വാച്ചിൽ സൂചി ഓടും ട്ടാ
ലോനാപ്പാ ഒന്നെഴുന്നേൽക്കപ്പാ
അങ്ങാടിയിലെ ചുള്ളൻ നീയാണപ്പാ
ലോനപ്പാ ഒന്നുഷാറാവപ്പാ തങ്കപ്പനും പൊന്നപ്പനും നീയാണപ്പാ

bharatlyrics.com

അടിക്കടി മെച്ചങ്ങളില്ലെന്നു തോന്നും പണിയൊരു പങ്കപ്പാടാണെന്നും തോന്നും
കാര്യങ്ങളോരോന്നും കളിയല്ലാതാക്കി തന്നത്താൻ മാറണമെന്നാലും പൊന്നെ
സത്യത്തിൽ ബുദ്ധീം ബോധോം ഇഷ്ടം പോലെയില്ലേ
വർത്താനം കേട്ടാലൊക്കെ വേറെ റേഞ്ചിൽ അല്ലെ
സംഗതിയൊക്കേം ജോറാണ് സംഭവമാപ്പൊളിയാണിഷ്ടാ
മേപ്പട്ട മിട്ടായി പൊട്ടിവിരിയണ മെന്തിനുമേതിനും ന്നു പറയുമ്പോ
ഓട്ടോ വാറ്റു കായിതു

എട ലോനപ്പാ ഒന്നു ഓൺ ആവപ്പാ ഒന്നൊന്നൊരകേമൻ നീയാണപ്പാ
ലോനപ്പാ ഒന്നു ഓൺ ആവപ്പാ ഒന്നൊന്നൊരകേമൻ നീയാണപ്പാ
ലോനപ്പാ ഒന്നു ഓൺ ആവപ്പാ ആളോളിൽ നീയെന്നും സ്റ്റാർ ആണപ്പാ
കാലം പോയ കോലം പോകും മണ്ടേം നരക്കും കണ്ടം വഴി ഓടാൻ പോലും
വയ്യാതാകും ട്ടോ വല്ലോണം പോലെലല്ലാതൊന്നും നേരം കഴിച്ചാൽ
തട്ടുതട അകമെ നിന്റെ വാച്ചിൽ സൂചി ഓടും ട്ടോ
അങ്ങാടിയിലെ ചുള്ളൻ നീയാണപ്പാ
ലോനപ്പാ ഒന്നുഷാറാവപ്പാ തങ്കപ്പനും പൊന്നപ്പനും നീയാണപ്പാ.

Lonappa Enthanappa Lyrics PDF Download
Print Print PDF     Pdf PDF Download

Leave a Reply

Your email address will not be published. Required fields are marked *