മേഘക്കറ്റിൽ Meghakkattil Lyrics - Alphons

Meghakkattil lyrics, മേഘക്കറ്റിൽ the song is sung by Alphons from Lonappante Mammodisa. Meghakkattil soundtrack was composed by Alphons Joseph with lyrics written by Hari Narayanan.

Meghakkattil Lyrics

Megha kaadil evideyo oliyumaay
Niramani nilaave thirinaalam pol
Manamaake niranjo nee veendum
Manassin janalazhi vaathil thuranninnaaro nilaavo
Kadha than niramayilppeeli paranninnego salolam
Ividulakaakeyum mazhalaaliya murivettoru mizhikal
Unnalivode thazhukiyidaan kanneeroppum koottay paadam
Pulari veendu mivide puthukadhakalaay varunne
Irulaanda mizhiyo mezhu thirikalaay theliyunney

Kinaavu neytha kambi neetti kadhaa maranthamayoreenam
Nithaantha shaanthi geethamaayey aarilenthu mekidum
Saanthwanam thookidum oro konil
Manassin janalazhi vaathil thuranninnaaro nilaavo
Kadha than niramayilppeeli paranninnengo salolam
Ividulakaakeyum mazhalaaliya murivettoru mizhikal
Unnalivode thazhukiyidaan kanneeroppum koottay paadaam
Pulariveendumivide puthukadhakalaayi varunne
Irulilaanda mizhiyo mezhuthirikalaay theliyave oh…..

മേഘക്കറ്റിൽ Lyrics in Malayalam

മേഘ കാടിൽ എവിടെയോ ഒളിയുമായ്
നിറമണി നിലാവേ തിരിനാളം പോൽ
മാനമാകെ നിറഞ്ഞോ നീ വീണ്ടും
മനസ്സിൻ ജനലഴി വാതിൽ തുറന്നിന്നാരോ നിലാവോ
കഥ തൻ നിറമയിൽപ്പീലി പറന്നിന്നെങ്ങോ സലോലം
ഇവിടുലകാകെയും മഴലാളിയ മുറിവേറ്റൊരു മിഴികൾ
ഉന്നലിവോടെ തഴുകിയിടാൻ കണ്ണീരൊപ്പും കൂട്ടായ് പാടാം
പുലരിവീണ്ടുമിവിടെ പുതുകഥകളായി വരുന്നേ
ഇരുളിലാണ്ട മിഴിയോ മെഴുതിരികളായ് തെളിയുന്നേയ്

bharatlyrics.com

കിനാവ് നെയ്ത കമ്പി നീട്ടി കഥാ മരന്തമായൊരീണം
നിതാന്തശാന്തി ഗീതമായേയ് ആരിലെന്തുമേകിടും
സാന്ത്വനം തൂകിടും ഓരോ കോണിൽ
മനസ്സിൻ ജനലഴി വാതിൽ തുറന്നിന്നാരോ നിലാവോ
കഥ തൻ നിറമയിൽപ്പീലി പറന്നിന്നെങ്ങോ സലോലം
ഇവിടുലകാകെയും മഴലാളിയ മുറിവേറ്റൊരു മിഴികൾ
ഉന്നലിവോടെ തഴുകിയിടാൻ കണ്ണീരൊപ്പും കൂട്ടായ് പാടാം
പുലരിവീണ്ടുമിവിടെ പുതുകഥകളായി വരുന്നേ
ഇരുളിലാണ്ട മിഴിയോ മെഴുതിരികളായ് തെളിയവേ ഓ …..

Meghakkattil Lyrics PDF Download
Print Print PDF     Pdf PDF Download