Mayanagarame lyrics, മയനഗരമേ the song is sung by Harisankar, Sowmya Ramakrishnan from Aadya Rathri. The music of Mayanagarame Love track is composed by Bijibal while the lyrics are penned by Santhosh Varma.
Mayanagarame Lyrics
Oro veedhiyorathum thammil thediyethumbol
Chadulamaakunnathenthino nenchile thalam
Iniyumethra naal iniyumethra naal
Kazhinjeedum vidooram maya nagarame
Nee nin vazhikalil tharoo idam kanavukal pankidaan
Oru njodiyilum chiri pakaruvan
Thammilavathe aayo
Hridayamozhikal chodikal vare
Pinthirinjuvo
Vazhikalil virinja malarukalilum
Shara muna niranja mizhiyinakalo
Pakalilum iravilum uyirinoru
Kadalirambunna naadam ketto
Maya nagarame nee nin vazhikalil tharu
Idam kanavukal pankidan
Oro veedhiyorathum thammil thediyethumbol
Chadulamaakunnathenthino nenchile thalam
Iniyumethra naal iniyumethra naal
Kazhinjeedum vidooram maya nagarame
Nee nin vazhikalil tharoo idam kanavukal pankidaan.
മയനഗരമേ Lyrics in Malayalam
ഓരോ വീഥിയോരത്തും തമ്മിൽ തേടിയെത്തുമ്പോൾ
ചടുലമാകുന്നതെന്തിനോ നെഞ്ചിലേ താളം
ഇനിയുമെത്ര നാൾ ഇനിയുമെത്ര നാൾ
കഴിഞ്ഞീടും വിദൂരം മായാ നഗരമേ
നീ നിൻ വഴികളിൽ തരൂ ഇടം കനവുകൾ പങ്കിടാൻ
ഒരു ഞൊടിയിലും ചിരി പകരുവാൻ
തമ്മിലാവാതെ ആയോ
ഹൃദയമൊഴികൾ ചൊടികൾ വരേ
പിൻതിരിഞ്ഞുവോ
വഴികളിൽ വിരിഞ്ഞ മലരുകളിലും
ശര മുന നിറഞ്ഞ മിഴിയിണകളോ
പകലിലും ഇരവിലും ഉയിരിനൊരു
കടലിരമ്പുന്ന നാദം കേട്ടോ
മായാ നഗരമേ നീ നിൻ വഴികളിൽ തരൂ
ഇടം കനവുകൾ പങ്കിടാൻ
bharatlyrics.com
ഓരോ വീഥിയോരത്തും തമ്മിൽ തേടിയെത്തുമ്പോൾ
ചടുലമാകുന്നതെന്തിനോ നെഞ്ചിലേ താളം
ഇനിയുമെത്ര നാൾ ഇനിയുമെത്ര നാൾ
കഴിഞ്ഞീടും വിദൂരം മായാ നഗരമേ
നീ നിൻ വഴികളിൽ തരൂ ഇടം കനവുകൾ പങ്കിടാൻ.